ലളിതാ സഹസ്രനാമ ജപത്തിന് തുല്യമായി പറയുന്ന ശ്രീലളിതാ പഞ്ചവിംശതി തൃക്കാർത്തിക നാളിൽ ജപിക്കുന്നത് വിശേഷ ഫലസിദ്ധി നൽകും.
Featured Post 1
-
ആർക്കും വിഷ്ണുപ്രീതി ആർജ്ജിക്കാൻ കഴിയുന്ന ഏറ്റവും മഹത്തായ ദിവസമാണ് എല്ലാ മാസവും വെളുത്തപക്ഷത്തിലും കറുത്തപക്ഷത്തിലും വരുന്ന ഏകാദശി. ഇതിൽ വൃശ്ചിക മാസത്തിൽ …
-
Featured PostFeatured Post 1Uncategorized
ഗുരുവായൂർ ഏകാദശി നോറ്റാൽ 7 ജന്മങ്ങളിലെ പാപം തീരും: ജീവിതസൗഭാഗ്യങ്ങൾ ലഭിക്കും
വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂര്‍ ഏകാദശിയാണ് കേരളത്തിൽ ഏറ്റവും പ്രാധാന്യത്തോടെ ആചരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രം അന്ന് ആയിരക്കണക്കിന് ഭക്തജനങ്ങളാൽ നിറയും. …
-
Featured Post 1Predictions
സുബ്രഹ്മണ്യ ഭജനം നടത്തുക; തുവരപ്പരിപ്പ് കലർന്ന ഭക്ഷണം ദാനം ചെയ്യുക, കഴിക്കുക
2025 നവംബർ 25, ചൊവ്വ കലിദിനം 1872539 കൊല്ലവർഷം 1201 വൃശ്ചികം 09
-
എല്ലാ ദേവതകൾക്കും ധ്യാനശ്ലോകവും മൂലമന്ത്രവും ഗായത്രിയും അഷ്ടോത്തര ശതനാമ സ്തോത്രവും പ്രചാരത്തിലുണ്ട്. പ്രധാനപ്പെട്ട ദേവതകൾക്കെല്ലാം തന്നെ സഹസ്രനാമ സ്തോത്രം, പഞ്ചകം, അഷ്ടകം, …
-
Featured Post 1FocusUncategorized
ശനിയാഴ്ച കൃഷ്ണപക്ഷ ഏകാദശി ; രോഗശാന്തിയും ദുരിതശാന്തിയും ഫലം
by NeramAdminby NeramAdminമംഗളഗൗരി തുലാം മാസത്തിലെ കൃഷ്ണപക്ഷ ഏകാദശി ഈ ശനിയാഴ്ചയാണ്. 2025 നവംബർ 15, 1201 തുലാം 29 ശനിയാഴ്ച. ഈ ഏകാദശി …
-
Featured PostFeatured Post 1
അഗതികൾക്കും ആശ്രിതർക്കും അഭയം നൽകും മണ്ണാറശാല നാഗരാജാവ്
by NeramAdminby NeramAdminഈ വർഷത്തെ മണ്ണാറശാല ആയില്യം മഹോത്സവം തുലാമാസത്തിലെ പുണർതം നാളായ നവംബർ 10 തിങ്കളാഴ്ച തുടങ്ങും. പൂയം നാളിലെ അനുഷ്ഠാനങ്ങൾ സുപ്രധാനമാണ്. …
-
Featured PostFeatured Post 1
ദുരിതങ്ങൾ മറികടക്കാം; മണ്ണാറശാല ആയില്യത്തിന് തിങ്കളാഴ്ച തുടക്കം
by NeramAdminby NeramAdminഅശോകൻ ഇറവങ്കരആയില്യം മഹോത്സവത്തിന് മണ്ണാറശാല ഒരുങ്ങുന്നു. തുലാം മാസത്തിലെ പുണർതം, പൂയം, ആയില്യം നാളുകളിലായാണ് മഹോത്സവം നടക്കുക. കന്നിയിലെ ആയില്യം നക്ഷത്രമാണ് …
-
Featured Post 1
കുടുംബ ജീവിതം ഭദ്രമാക്കാം, മംഗല്യ ഭാഗ്യം നേടാം; ഉമാമഹേശ്വര വ്രതം പൗർണ്ണമിയിൽ
by NeramAdminby NeramAdminകുടുംബജീവിതം ഭദ്രമാക്കാനും വിവാഹ തടസങ്ങൾ മാറ്റുന്നതിനും ഉമാമഹേശ്വര പ്രീതി നേടാൻ ഏറ്റവും നല്ല ദിവസമാണ് കാർത്തികമാസത്തിലെ പൗർണ്ണമി. ഈ ദിവസം അനുഷ്ഠിക്കുന്ന …
-
Featured PostFeatured Post 1
ദുരിതങ്ങൾ അകറ്റി സമൃദ്ധി തരുന്ന ഉത്ഥാന ഏകാദശി ഞായറാഴ്ച
by NeramAdminby NeramAdminവിഷ്ണുഭഗവാൻ യോഗനിദ്രയില്‍ നിന്നുണരുന്ന പുണ്യദിനമായ ഉത്ഥാനഏകാദശി 2025 നവംബർ 2, 1201 തുലാം 16 ഞായറാഴ്ചയാണ്. കാർത്തിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ …