Thursday, 21 Nov 2024
AstroG.in
Category: Festivals

വിനായകചതുര്‍ത്ഥി നാളിലെ പ്രാർത്ഥന വേഗം സഫലമാകും

ജ്യോതിഷി പ്രഭാസീന സി പിചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥിയാണ് വിനായക ചതുര്‍ത്ഥി. ഈ ദിവസത്തെ ഗണേശ പ്രാര്‍ത്ഥനകള്‍ക്ക വേഗം ഫലം ലഭിക്കും. 2024 സെപ്തംബർ 7 ശനിയാഴ്ചയാണ് ഇത്തവണ വിനായകചതുര്‍ത്ഥി. ഏതൊരു കാര്യവും തടസ്സങ്ങളില്ലാതെ നടക്കാനും മംഗളമായി കലാശിക്കാനും ഗണപതിയുടെ അനുഗ്രഹം അനിവാര്യമാണ്. ആനത്തല, മനുഷ്യശരീരം, കുടവയർ, തുമ്പിക്കൈ തുടങ്ങി നിരവധി ജീവജാലങ്ങളെ ഒന്നിച്ച് പ്രതിനിധാനം ചെയ്യുന്ന

അസാദ്ധ്യമായ കാര്യങ്ങളും സാധിക്കാം; 12 ചതുർത്ഥി വ്രതം ഈ മാസം തുടങ്ങാം

ഗണപതി ഭഗവാന് ഏറ്റവും പ്രധാന ദിവസമാണ്
ചിങ്ങമാസം ശുക്ലപക്ഷത്തിലെ വിനായക ചതുർത്ഥി. മാസന്തോറും രണ്ടു ചതുർത്ഥി തിഥികൾ വരും – വെളുത്തപക്ഷത്തിലും കറുത്തപക്ഷത്തിലും. ഇതിൽ

തിങ്കളാഴ്ച രാത്രി അവതാര പൂജ തൊഴുതാൽ ഉദ്ദിഷ്ട കാര്യസിദ്ധി

2024 ആഗസ്റ്റ് 26 തിങ്കളാഴ്ച ശ്രീകൃഷ്ണ ജയന്തിയാണ്. മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണന്റെ ജയന്തി പോലെ ശോഭയാത്രയും ഉറിയടിയും ഭാഗവത പാരായണവും സത്സസംഗങ്ങളും വിശേഷ പൂജകളും വഴിപാടുകളും വിവിധ കലാപരിപാടികളും മറ്റുമായി ഇത്ര ആഘോഷപൂർവം ആചരിക്കുന്ന മറ്റൊരു ഭഗവത് ജയന്തിയില്ല

വർണ്ണ വിസ്മയത്തിന് കെടിയേറി;തൃശൂർ പൂരം വെള്ളിയാഴ്ച

കേരളത്തിലെ ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായി കണക്കാക്കുന്ന വടക്കുംനാഥന്റെ മുമ്പിൽ വർഷന്തോറും മേടത്തിലെ പൂരത്തിന് നടക്കുന്ന വർണ്ണവിസ്മയമാണ് തൃശൂർ പൂരം. മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നുള്ള ഈ ആഘോഷത്തിന് ആറ് ഭാഗങ്ങളാണുള്ളത്: മഠത്തിൽ വരവ്, പൂരപ്പുറപ്പാട്,

പൈങ്കുനി ഉത്രത്തിന് മഹാലക്ഷ്മീ പൂജ നടത്തിയാൽ സർവൈശ്വര്യം , ധനസമൃദ്ധി

പാലാഴിമഥനത്തിൽ അവതരിച്ച, മഹാവിഷ്ണുവിന്റെ ധർമ്മപത്നിയായ മഹാലക്ഷ്മി ഐശ്വര്യവും ധനവും സമ്മാനിക്കുന്ന ശുക്രന്റെ അധിദേവതയാണ്. പൈങ്കുനി മാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് ഐശ്വര്യദേവത അവതരിച്ചതെന്ന് ഐതിഹ്യമുണ്ട്. അതുകൊണ്ട് മീനമാസത്തിലെ ഉത്രത്തിന് ലക്ഷ്മീപൂജ നടത്തുന്നത്

കരിക്കകത്തമ്മയെ ഉത്സവകാലത്ത് തൊഴുതാൽ ഇരട്ടി ഫലം; പുന:പ്രതിഷ്ഠ 25 ന്

കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ഈ വർഷത്തെ പൊങ്കാല മഹോത്സവം 2024 മാർച്ച് 16 ന് വൈകിട്ട്
ഗുരുപൂജയോടെ ആരംഭിക്കും. എല്ലാ ജീവിത ദു:ഖങ്ങൾക്കും പരിഹാരം നൽകി അനുഗ്രഹിക്കുന്ന
ഭഗവതിയാണ് കരിക്കകം ശ്രീ ചാമുണ്ഡേശ്വരി. കരിക്കകത്തമ്മയുടെ നടയിൽ വന്ന് പ്രാർത്ഥിച്ചാൽ

ഭസ്മം ധരിച്ചാൽ മഹാദേവന്‍ രക്ഷിക്കും; ശ്രീകണ്ഠേശ്വരന് ദിവസം മുഴുവൻ ഘൃതധാര

ശിവഭഗവാന് ഏറ്റവും പ്രിയങ്കരമായ വഴിപാട് ധാരയാണ്.
പാപശാന്തിക്കും, ഇഷ്ടകാര്യ സിദ്ധിക്കും ചെയ്യാവുന്ന ഏറ്റവും പ്രധാന നേർച്ചയാണ് ധാര. ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തില്‍ ജലം പൂജിച്ച് ഒഴിച്ച് ഒരു കര്‍മ്മി ആ

ഇത്തവണത്തെ മഹാശിവരാത്രി അത്യപൂർവം, ഇരട്ടി ഫലദായകം

മഹാശിവരാത്രി വ്രതം സകലപാപങ്ങളെയും നശിപ്പിച്ച് കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നൽകും. ഈ വ്രതം അനുഷ്ഠിക്കുന്നവർക്കും ജീവിതപങ്കാളിക്കും ദീർഘായുസ് സമ്മാനിക്കും. ശിവപ്രീതിക്ക് നോൽക്കുന്ന എട്ടു വ്രതങ്ങളിൽ ഒന്നാണ് മഹാശിവരാത്രി വ്രതം.

പൊങ്കാലയ്ക്കിയിൽ ചൊല്ലാന്‍അത്ഭുത ഫലസിദ്ധിയുള്ള മന്ത്രങ്ങൾ

മനസ്സും ശരീരവും ശുദ്ധമാക്കി തികഞ്ഞ ഭക്തിയോടെ ഏകാഗ്രതയോടെ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചാൽ തീർച്ചയായും ആഗ്രഹസാഫല്യം ലഭിക്കും.

error: Content is protected !!