പ്രാര്‍ത്ഥനയ്ക്ക് അത്ഭുതകരമായ ശക്തിയുണ്ട്. പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും ദൈവീകമായ കൃപാകടാക്ഷം ലഭിക്കും. നിരന്തരമായ ജപവും പ്രാര്‍ത്ഥനയും അളവറ്റ പുണ്യം നല്‍കും. അതിലൂടെ കാര്യവിജയവും ഐശ്വര്യവും ലഭിക്കും. ഏതു തടസ്സവും നീക്കുന്നതിനും വിജയം സുനിശ്ചിതമാക്കുന്നതിനും ദൈവാനുഗ്രഹം സഹായിക്കും. ഒരു പൂവിന്റെ സുഗന്ധംപോലെ, ഒരു വ്യക്തിക്ക് മറ്റൊരാളോടുള്ള ഇഷ്ടമോ, ശത്രുതയോ പോലെ ദൈവാനുഗ്രഹത്തെ കണക്കാക്കുക. സുഗന്ധം കാണിച്ചുതരാന്‍ സാധിക്കില്ല. പക്ഷേ അനുഭവിച്ചറിയാം. ഇഷ്ടവും ശത്രുതയും എന്താണെന്ന് കാണിച്ചു തരാനാകില്ല.
Specials
-
ജീവിതത്തിന്റെ ഭാഗമാണ് സുഖ ദുഃഖങ്ങൾ. ഒരു നാണയത്തിന്റെ രണ്ടു വശം. ഒരു പരിധിവരെ ദുരിതങ്ങള്‍ നീക്കുന്നതിനും നിത്യജീവിതം സന്തോഷകരമാക്കുന്നതിനും ഈശ്വരാരാധന സഹായിക്കും. …
-
രാഹുദശ അനുഭവിക്കുന്നവരും ജാതകത്തില്‍ രാഹു അനിഷ്ടസ്ഥിതിയിലുള്ളവരും സര്‍പ്പ പൂജ ചെയ്യേണ്ടത് അത്യാവശ്യമാണ്. രാഹുവിന്റെ അധിദേവത സര്‍പ്പങ്ങളാണ്. ശനി ദോഷത്തെക്കാള്‍ കടുപ്പമാണ് രാഹുദോഷം. …
-
എല്ലാവർക്കും ദുരിതങ്ങൾ നൽകുന്നതാണ് ശനിദശ. രോഗങ്ങളും ആപത്തുകളും ഒഴിയാതെ പിടികൂടി ഏറ്റവുമധികം ശല്യമുണ്ടാകുന്നത് ശനിദശയിലാണ്. അഷ്ടമശനി മരണകാരണം പോലുമാകുമെന്നാണ് വിശ്വാസം. അങ്ങനെ …
-
ശനിദോഷം ജീവിതത്തിന്റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാക്കും. ജാതകവശാല്‍ ശനിയുടെ ദശാപഹാരങ്ങളാണ് ശനിദോഷം കഠിനമാകുന്ന ഒരു കാലഘട്ടം. മറ്റൊന്ന് ഗോചരാലുള്ള ഏഴരശനി, കണ്ടകശനി, …
-
ഓം ഗം ഗണപതയേ നമ: ഗണേശമന്ത്രത്തിന് അത്ഭുതഫലം എന്ത് കാര്യത്തിനിറങ്ങിത്തിരിച്ചാലും തടസ്സം നേരിടുന്നവര്‍ ഓം ഗം ഗണപതയേ നമ: എന്ന ഗണേശ …
-
മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ ചൊല്ലുമ്പോൾ സൃഷ്ടിക്കപ്പെടുന്ന പ്രകമ്പനം നമ്മുടെ പ്രാണന് ബലം നല്കുവാന് പാകത്തിലുള്ളതാണ്. ഇതു …
-
മൂലമന്ത്രം ആറിഞ്ഞ് ഒരോ ദേവതയെയും ഉപാസിച്ചാൽ പെട്ടെന്ന് ഫലസിദ്ധിയുണ്ടാകും. വീട്ടിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോഴും ക്ഷേത്രദർശന വേളയിലും ജപിക്കാൻ ഇത് ഉപകരിക്കും. …