ജ്യോതിഷത്തിൽ ഒരു രാശിയിൽ രണ്ടേകാൽ നക്ഷത്രം എന്ന കണക്കിൽ മേടം തുടങ്ങി 12 രാശികളിൽ 27 നക്ഷത്രങ്ങൾ സ്ഥിതി ചെയ്യുന്നു. 27 നക്ഷത്രങ്ങൾക്കും പ്രത്യേകമായി ഓരോ ഗണേശഭാവമുണ്ട്.
ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങൾ കല്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് തുലാം മാസത്തിലെ
പൗർണ്ണമി നാളിൽ ഭഗവതിയെ ഭജിച്ചാൽ വ്യാധികൾ നശിക്കും. കുടുംബ സുഖവും സമൃദ്ധിയും ഐശ്വര്യവും നേടാം. 2024 നവംബർ 15 വെള്ളിയാഴ്ചയാണ് ഇത്തവണ കാർത്തിക മാസത്തിലെ പൗർണ്ണമി. ഓരോ മാസവും
ദാമ്പത്യബന്ധം ദൃഢമാകാനും ദാമ്പത്യകലഹങ്ങളും വിവാഹ തടസ്സങ്ങളും നീങ്ങാനും കാർത്തിക മാസത്തിലെ ഉത്ഥാന ഏകാദശിയുടെ പിറ്റേന്ന് വരുന്ന തുളസീ വിവാഹപൂജ ആചരിക്കുന്നത് ഉത്തമാണ്. വിഷ്ണു ഭഗവാന്റെ അവതാരമായ ശ്രീകൃഷണനും ലക്ഷ്മീ ദേവിയുടെ അവതാരമായ വിശുദ്ധ സസ്യം തുളസിയും തമ്മിൽ
ഭഗവാൻ ശ്രീ മഹാവിഷ്ണു യോഗനിദ്രയില് നിന്നും ഉണര്ന്നെഴുന്നേല്ക്കുന്ന ദിവസമായ ഉത്ഥാന ഏകാദശി
2024 നവംബർ 12 ചൊവ്വാഴ്ചയാണ്. കാർത്തിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഈ ദിവസം വ്രതം നോറ്റ് പുണ്യകർമ്മങ്ങൾ ചെയ്ത് ക്ഷേത്രദർശനവും വഴിപാടുകളും നടത്തി തൊഴുത് പ്രാർത്ഥിച്ചാൽ എത്ര
ഏറ്റവും പ്രചാരമുള്ളതും ഏറ്റവും കൂടുതൽ ഭക്തർ ജപിക്കുന്നതുമായ സ്തോത്രമാണ് ശങ്കരാചാര്യ വിരചിതമായ ശിവപഞ്ചാക്ഷര സ്തോത്രം. പഞ്ചാക്ഷര മന്ത്രത്തിലെ ഓരോ അക്ഷരങ്ങൾ യഥാക്രമം ഓരോ ശ്ലോകത്തിൻ്റെയും ആദ്യം ക്രമീകരിച്ച് രചിച്ചിട്ടുളള ഈ സ്തോത്രം അത്ഭുതകരമായ ഫലസിദ്ധിയുള്ളതാണ്.
വൃശ്ചികമാസം ഒന്നിന് തുടങ്ങുന്ന മണ്ഡലക്കാലത്ത് മലപ്പുറം ജില്ലയിലും, കോഴിക്കോട് പാലക്കാട് ജില്ലയിലെ ചില ഭാഗങ്ങളിലും മാത്രം കണ്ടു വരുന്ന സവിശേഷമായ ആചാരമാണ് അഖണ്ഡനാമയജ്ഞം. അഖണ്ഡനാമം നടക്കുന്ന ക്ഷേത്രത്തിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നും അയ്യപ്പൻമാർ സംഘമായി എത്തും. ഇത്തരത്തിൽ അഖണ്ഡനാമ
സന്താനഭാഗ്യം, സന്താനങ്ങളുടെ സ്വഭാവമഹിമ, സന്താനങ്ങൾ കാരണമുണ്ടാകുന്ന ദുരിതമുക്തി, ജീവിത പുരോഗതി, രോഗശാന്തി, തൊഴിൽ ഉന്നതി, ശത്രുരക്ഷ എന്നിവയ്ക്കായി ഷഷ്ഠി വ്രതം ആചരിക്കുന്നത് ഉത്തമമാണെന്ന് പുരാണങ്ങൾ പറയുന്നു. എല്ലാ മാസത്തെയും ഷഷ്ഠികളിൽ ഏറ്റവും ശ്രേഷ്ഠമത്രേ
ടി.കെ.രവീന്ദ്രനാഥൻപിള്ള നെയ്വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുന്നതും ക്ഷേത്രങ്ങളിൽ നെയ്പായസം, നെയ്യഭിഷേകം തുടങ്ങിയവഴിപാടുകൾ നടത്തുന്നതും അതിവേഗം അഭിഷ്ടസിദ്ധി ലഭിക്കുന്നതിന് ഉത്തമമാണ്. നിത്യവും നെയ് വിളക്ക്തെളിയിച്ചു പ്രാർത്ഥിച്ചാൽ സർവ്വൈശ്വര്യവും ഭാഗ്യവും സുഖസമൃദ്ധിയും കൈവരും എന്നാണ് അനുഭവം. നെയ്യഭിഷേകങ്ങളിൽ പ്രസിദ്ധം ശബരിമല അയ്യപ്പന് നടത്തുന്ന നെയ്യഭിഷേകമാണ്. അതുപോലെ തന്നെ പ്രധാനമാണ് ശിവ ഭഗവാന് ചില വിശേഷ ദിവസങ്ങളിൽ നടത്തുന്ന ഘൃതധാര.നെയ്, പാൽ,
ഭഗവാൻ ശ്രീസുബ്രഹ്മണ്യസ്വാമിയെ സ്തുതിക്കുന്ന സ്കന്ദഷഷ്ഠി കവചം നിത്യേന ജപിക്കുന്നത് ജീവിത വിജയം നേടുന്നതിന് ഉത്തമാണ്. അത്ഭുത ശക്തിയുള്ള ഈ തമിഴ് കീർത്തനം ശ്രീ മുരുകന്റെ മഹാഭക്തനായ
ശ്രീ ദേവരാജ സ്വാമികൾ രണ്ടു നൂറ്റാണ്ട് മുൻപ് എഴുതിയതാണ്. സ്ക്ന്ദഭഗവാന്റെ അനുഗ്രഹത്താൽ
സുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില് ഏറ്റുവും പ്രധാനമാണ് തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി.
എല്ലാ മാസത്തിലെയും വെളുത്ത പക്ഷത്തിലെ ഷഷ്ഠി ആചരണം സുബ്രഹ്മണ്യ ഭക്തർക്ക് പ്രധാനമാണെങ്കിലും
കാർത്തിക മാസത്തിലെ സക്ന്ദഷഷ്ഠിക്ക് സവിശേഷ പ്രധാന്യം കൈവന്നതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്.