ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങൾ പറയുന്നു. ഇതനുസരിച്ച് മകരമാസ പൗർണ്ണമി ദാരിദ്ര്യ ദു:ഖം മാറ്റുന്നതിന് വിശേഷമാണ്
വിവാഹത്തിന് തടസ്സം നേരിടുന്നവർക്ക് വിവാഹം നടക്കാനും വിവാഹിതർക്ക് ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും ഉത്തമമായ ഉപാസനാ മാർഗ്ഗമാണ് ഉമാമഹേശ്വര ഭജനം. മംഗല്യ തടസ്സം അകറ്റുന്നതിനുള്ള അതിശക്തമായ ഒരു പൂജയാണ് ഉമാമഹേശ്വര പൂജ. ജാതകത്തിലെ ഗ്രഹദോഷങ്ങൾ, ശാപദോഷം തുടങ്ങിയ
നമഃ ശിവായ എന്ന പഞ്ചാക്ഷര മന്ത്രത്തിലെ അഞ്ച് അക്ഷരങ്ങൾ അഞ്ച് ശ്ലോകങ്ങളിൽ കോർത്ത് ഒരുക്കിയ ദിവ്യസ്തുതിയാണ് ശിവ പഞ്ചാക്ഷര സ്തോത്രം. ഇതിലെ അഞ്ച് ശ്ലോകങ്ങളുടെയും നാലാമത്തെ വരിയിലെ രണ്ടാം ഖണ്ഡത്തിലെ ആദ്യാക്ഷരങ്ങൾ കൂട്ടിവായിച്ചാൽ നമഃ ശിവായ എന്നുകിട്ടും. ശ്രീ ശങ്കരാചാര്യ വിരചിതമായ
ജീവിത ദുരിതങ്ങൾക്ക് ഒരു പ്രധാന കാരണമായ മാനസികമായ ബുദ്ധിമുട്ടുകളിൽ നിന്നും മനസിനെ ബാധിക്കുന്ന മറ്റ് എല്ലാ ദോഷങ്ങളിൽ നിന്നും മുക്തി നേടാനുതകുന്ന ഒന്നാണ് ജയ ഏകാദശി വ്രതാചരണം. മകരം – കുംഭം മാസങ്ങളിൽ വരുന്ന മാഘത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ജയ ഏകാദശിയായി ആചരിക്കുന്നത്. 2025
തടസങ്ങളും ദുരിതങ്ങളും അകറ്റി കാര്യസിദ്ധി നേടാൻ ഏറ്റവും നല്ല ഈശ്വരോപാസനാ മാർഗ്ഗമാണ് ഭരണി വ്രതം അനുഷ്ഠാനം. എങ്ങനെയെല്ലാം ശ്രമമിച്ചിട്ടും മാറാത്ത തടസങ്ങൾ തുടർച്ചയായി 3 ഭരണിവ്രതം നോറ്റാൽ മാറും. മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി ദിവസമാണ് ഈ വ്രതം അനുഷ്ഠിക്കേണ്ടത്
മാഘ മാസത്തിലെ വെളുത്തപക്ഷ പഞ്ചമിയാണ് വസന്തപഞ്ചമി അഥവാ ശ്രീ പഞ്ചമി എന്നറിയപ്പെടുന്നത്. കേരളത്തിലെ വിദ്യാപൂജയ്ക്ക് സമാനമായി ഉത്തര ഭാരതത്തിൽ വാഗ്ദേവതയായ സരസ്വതി ദേവിയെ പൂജിക്കുന്ന ആഘോഷമാണിത്. അവർ പുസ്തകം പൂജിക്കുന്നതും വിദ്യാരംഭം കുറിക്കുന്നതും ശ്രീ പഞ്ചമി
സുബ്രഹ്മണ്യപ്രീതിക്ക് അനുഷ്ഠിക്കുന്ന ഏറ്റവും മികച്ച വ്രതമാണ് ഷഷ്ഠി വ്രതം. സന്താനസൗഖ്യത്തിനും, ദാമ്പത്യ സൗഖ്യത്തിനും, കടബാധ്യതകളിൽ നിന്നും മോചനത്തിനും ഷഷ്ഠിവ്രതം ഗുണം ചെയ്യും. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയിലാണ് വ്രതം എടുക്കുന്നത്. ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് ഏറ്റവും ഫലപ്രദമായ വ്രതാനുഷ്ഠാനമാണിത്.
ഭൂമിയുടെ സംരക്ഷകനാണ് വരാഹമൂർത്തി; വരാഹം എന്നാൽ പന്നി. ഭൂലോകത്തെ മോഷ്ടിച്ച് കടലിൽ ഒളിച്ച
ഹിരണ്യാക്ഷനെ നിഗ്രഹിക്കാൻ പന്നിയുടെ രൂപത്തിൽ വിഷ്ണുഭഗവാൻ സ്വീകരിച്ചതാണ് വരാഹാവതാരം.
ദശാവതാരങ്ങളിൽ മൂന്നാമത്തേതാണിത്. വരാഹമായി വന്ന് ഭഗവാൻ ഭൂമിയെ സംരക്ഷിച്ചു – ഇതാണ് ഐതിഹ്യം
സങ്കീർണ്ണമായ ജീവിത പ്രശ്നങ്ങളാൽ നട്ടം തിരിയുന്ന മനുഷ്യർക്ക് അതിവേഗത്തിൽ അതിൽ നിന്നും കരകയറാനുള്ള ലളിതവും ഭദ്രവും നൂറുശതമാനം ഫലം തരുന്നതുമായ മാർഗ്ഗമാണ് ലളിതാ സഹസ്രനാമം ജപം.
അതുകൊണ്ടുതന്നെയാണ് ദേവീഭക്തരുടെ അമൂല്യനിധി, കാമധേനു എന്നെല്ലാം ലളിതാ സഹസ്രനാമത്തെ
2025 ജനുവരി 27, തിങ്കൾ
കലിദിനം 1872237
കൊല്ലവർഷം 1200 മകരം 14
(കൊല്ലവർഷം ൧൨൦൦ മകരം ൧൪ )
തമിഴ് വര്ഷം ക്രോധി തയ് 14
ശകവർഷം 1946 മാഘം 07