കന്യാകുമാരി ജില്ലയിലെ ശിവാലയ ഓട്ടത്തിന് എത്താൻ കഴിയാത്ത തിരുവനന്തപുരത്തെ ശിവ ഭക്തർ ശിവരാത്രി ദിവസം ശിവാലയ ദർശനം നടത്തി ആത്മനിർവൃതി നേടാൻ പണ്ടു പണ്ടേ നഗരത്തിൽ കണ്ടെത്തിയ 12 ശിവസന്നിധികളിലൂടെ
Vrithas
-
ശിവപ്രീതിക്ക് നോൽക്കുന്ന എട്ടു വ്രതങ്ങളിൽ ഒന്നായ മഹാശിവരാത്രി വ്രതം ഇത്തവണ അതിവിശേഷവും ഇരട്ടി ഫലദായകവുമാണ്.
-
മകരം രാശിയിൽ നിന്ന് സൂര്യൻ കുംഭം രാശിയിൽ പ്രവേശിക്കുന്ന ദിവ്യമുഹൂർത്തമാണ് കുംഭ സംക്രമം. 1201 കുംഭം 1, 2026 ഫെബ്രുവരി 13, …
-
തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ശിവരാത്രി നാളിൽ 24 മണിക്കൂറും ഘൃതധാര നടക്കും. ഫെബ്രുവരി 15 പുലർച്ചെ മുതൽ പിറ്റേന്ന് പുലർച്ചെ വരെയാണ് …
-
FestivalsVrithas
ശിവരാത്രി പുണ്യം ശിവാലയ ഓട്ടം; ഒരു രാപകൽ കൊണ്ട് 12 ശിവ ക്ഷേത്ര ദർശനം
by വേണു മഹാദേവ്by വേണു മഹാദേവ്കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഒരു പകലും രാത്രിയും കൊണ്ട് ശിവരാത്രിയോടനുബന്ധിച്ച് ഭക്തർ നടത്തുന്ന ദർശനക്രമമാണ് ശിവാലയ ഓട്ടം.
-
FocusVrithas
ശനി പ്രദോഷത്തെ തുടർന്നു വരുന്ന മഹാശിവരാത്രി ഇത്തവണ അതിവിശേഷം; ശനിദോഷങ്ങളെല്ലാം തീർക്കാം
ശനിദോഷ നിവാരണത്തിന് ഏറ്റവും ഉത്തമമായി കരുതപ്പെടുന്ന ശനിപ്രദോഷം ഇത്തവണ മഹാശിവരാത്രിയുടെ തൊട്ടു തലേന്ന് വരുന്നത് ശ്രേഷ്ഠവും അത്ഭുത ഫലസിദ്ധികരവുമായി പറയുന്നു.
-
SpecialsVrithas
തിരുവില്വാമല ഏകാദശി വെള്ളിയാഴ്ച പ്രതിസന്ധിയും ശത്രുദോഷവും അകറ്റാം
by മംഗളഗൗരിby മംഗളഗൗരിഗുരുവായൂർ ഏകാദശി, തൃപ്രയാർ ഏകാദശി എന്നിവ പോലെ കേരളത്തിൽ പ്രസിദ്ധമാണ് തിരുവില്വാമഏകാദശി. 2026 ഫെബ്രുവരി 13 വെള്ളിയാഴ്ചയാണ് തിരുവില്വാമല ശ്രീ വില്വാദ്രിനാഥ …
-
കുടുംബ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും സമാധാനവും നൽകുന്ന, ആഗ്രഹിക്കുന്ന ന്യായമായ എന്ത് കാര്യവും കരഗതമാക്കാൻ സഹായിക്കുന്ന മഹാവ്രതമാണ് മഹാശിവരാത്രി വ്രതം. ശിവപ്രീതി …
-
1201 മകരമാസത്തിലെ കൃഷ്ണപക്ഷ വാരാഹി പഞ്ചമി 2026 ഫെബ്രുവരി 6, വെള്ളിയാഴ്ചയാണ്.
-
FocusStotras & MantrasVrithas
സന്തതികളുടെ ദോഷങ്ങൾ തീർക്കാൻ ഈ തിങ്കളാഴ്ച ആയില്യ പൂജ
by മംഗളഗൗരിby മംഗളഗൗരിആയുരാരോഗ്യത്തിനും സമ്പദ് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും സന്താന ലബ്ധിക്കും സന്താനങ്ങൾ കാരണം ഉണ്ടാകുന്ന ദുരിതങ്ങളിൽ നിന്നും മോചനം നേടാനും നാഗാരാധന പോലെ …