2025 ഡിസംബർ തിങ്കൾ കലിദിനം 1872545 കൊല്ലവർഷം 1201 വൃശ്ചികം 15
ആചാരങ്ങൾ
-
2025 നവംബർ 30, ഞായർ കലിദിനം 1872544 കൊല്ലവർഷം 1201 വൃശ്ചികം 14
-
2025 നവംബർ 30 ന് ഉത്തൃട്ടാതി നക്ഷത്രം ആദ്യ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ ഗുരുവായൂർ ഏകാദശിയും വൈക്കത്ത് കൊടിയേറ്റും പ്രദോഷവും തൃക്കാർത്തികയുമാണ്.
-
ആർക്കും വിഷ്ണുപ്രീതി ആർജ്ജിക്കാൻ കഴിയുന്ന ഏറ്റവും മഹത്തായ ദിവസമാണ് എല്ലാ മാസവും വെളുത്തപക്ഷത്തിലും കറുത്തപക്ഷത്തിലും വരുന്ന ഏകാദശി. ഇതിൽ വൃശ്ചിക മാസത്തിൽ …
-
സ്വാമിഅയ്യപ്പ ദർശനം നേടിയ ശേഷം ശബരിമല തീർത്ഥാടകർ നടത്തുന്ന ആചാരപരമായ ചടങ്ങാണ് മഹാ ആഴിപൂജ. സന്നിധാനത്തിൽ പതിനെട്ടാംപടിക്ക് താഴെ എരിയുന്ന അഗ്നികുണ്ഡമായ …
-
2025 നവംബർ 29, ശനി കലിദിനം 1872543 കൊല്ലവർഷം 1201 വൃശ്ചികം 13
-
2025 നവംബർ 28, വെള്ളി കലിദിനം 1872542 കൊല്ലവർഷം 1201 വൃശ്ചികം 12
-
Featured PostFeatured Post 1Uncategorized
ഗുരുവായൂർ ഏകാദശി നോറ്റാൽ 7 ജന്മങ്ങളിലെ പാപം തീരും: ജീവിതസൗഭാഗ്യങ്ങൾ ലഭിക്കും
വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂര്‍ ഏകാദശിയാണ് കേരളത്തിൽ ഏറ്റവും പ്രാധാന്യത്തോടെ ആചരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രം അന്ന് ആയിരക്കണക്കിന് ഭക്തജനങ്ങളാൽ നിറയും. …
-
2025 നവംബർ 27, വ്യാഴം കലിദിനം 1872541 കൊല്ലവർഷം 1201 വൃശ്ചികം 11
-
2025 നവംബർ 26, ബുധൻ കലിദിനം 1872540 കൊല്ലവർഷം1201 വൃശ്ചികം 10