ശരീരത്തിൽ ഗൗളി വീഴുന്നതിന്റെ ഗുണദോഷങ്ങൾ പരമ്പരാഗതമായി ഭക്തജനങ്ങളുടെ മനസ്സിൽ വേരൂന്നിപ്പോയ ഒരു വിശ്വാസമാണ്. അതുകൊണ്ട് തന്നെ അതിലെ നേരും പതിരും തിരിച്ചറിയാൻ കഴിയില്ല. ഈ ഫലം പറച്ചിലിന് ശാസ്ത്രീയമായി എന്തെങ്കിലും തെളിവുണ്ടോ എന്ന് ചോദിച്ചാൽ ഒരു തെളിവുമില്ല.
#AstroG
-
Predictions
വാരാഹി പഞ്ചമി, മണ്ണാറശാല ആയില്യം, കാല ഭൈരവ ജയന്തി, ഏകാദശി ; ഈ ആഴ്ചയിലെ നക്ഷത്രഫലം
by NeramAdminby NeramAdminവാരാഹി പഞ്ചമി, മണ്ണാറശാല ആയില്യം, കാല ഭൈരവ ജയന്തി, ഏകാദശി ; ഈ ആഴ്ചയിലെ നക്ഷത്രഫലം
-
Featured PostFeatured Post 1
ദുരിതങ്ങൾ മറികടക്കാം; മണ്ണാറശാല ആയില്യത്തിന് തിങ്കളാഴ്ച തുടക്കം
by NeramAdminby NeramAdminഅശോകൻ ഇറവങ്കരആയില്യം മഹോത്സവത്തിന് മണ്ണാറശാല ഒരുങ്ങുന്നു. തുലാം മാസത്തിലെ പുണർതം, പൂയം, ആയില്യം നാളുകളിലായാണ് മഹോത്സവം നടക്കുക. കന്നിയിലെ ആയില്യം നക്ഷത്രമാണ് …
-
Featured PostFeatured Post 1
ദുരിതങ്ങൾ അകറ്റി സമൃദ്ധി തരുന്ന ഉത്ഥാന ഏകാദശി ഞായറാഴ്ച
by NeramAdminby NeramAdminവിഷ്ണുഭഗവാൻ യോഗനിദ്രയില്‍ നിന്നുണരുന്ന പുണ്യദിനമായ ഉത്ഥാനഏകാദശി 2025 നവംബർ 2, 1201 തുലാം 16 ഞായറാഴ്ചയാണ്. കാർത്തിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ …
-
Featured Post 3Festivals
വേലും മയിലും തുണൈ; ഗുഹസ്തവം ക്ലേശങ്ങളും ദാരിദ്ര്യദുഃഖവും തീർക്കും
by NeramAdminby NeramAdminസുബ്രഹ്മണ്യ ഭഗവാന്റെ വിശേഷ ദിവസങ്ങളിൽ നടത്തുന്ന വഴിപാടുകൾക്കും പ്രാർത്ഥനകൾക്കും ഫലസിദ്ധി വളരെ കൂടുതലാണ്. സ്കന്ദ സ്വാമിക്ക് എന്ത് വഴിപാട് നടത്തിയാലും അതിവേഗം …
-
Featured Post 3Uncategorized
സ്കന്ദഷഷ്ഠി കവചം പ്രതിസന്ധികളും ദുരിതങ്ങളും അകറ്റുന്ന ദിവ്യ സ്തുതി
by NeramAdminby NeramAdminശ്രീ മുരുകന്റെ മഹാഭക്തനായ ദേവരാജ സ്വാമികൾ രണ്ടു നൂറ്റാണ്ട് മുൻപ് എഴുതിയ പവിത്രമായ ശ്രീ സുബ്രഹ്മണ്യ സ്തുതിയാണ് സ്കന്ദഷഷ്ഠി കവചം. അത്ഭുതകരമായ …
-
Featured PostFeatured Post 1FestivalsUncategorized
സ്കന്ദഷഷ്ഠി വ്രതം നാളെ ബുധനാഴ്ച തുടങ്ങും; വീടിനും സന്തതികൾക്കും അഭിവൃദ്ധി നേടാം
സുബ്രഹ്മണ്യ പ്രീതി നേടാൻ എടുക്കുന്ന വ്രതങ്ങളില്‍ ഏറ്റവും പ്രധാനമായ സ്കന്ദ ഷഷ്ഠിവ്രതം നാളെ 2025 ഒക്ടോബർ 22 മുതൽ ആരംഭിക്കും. ആറു …
-
Featured Post 1Predictions
ദീപാവലി, തുലാവാവ്, ഷഷ്ഠിവ്രതാരംഭം;ഈ ആഴ്ചയിലെ നക്ഷത്രഫലം
by NeramAdminby NeramAdminവാരം ആരംഭം: 2025 ഒക്ടോബർ 19, ഞായർ, കന്നിക്കൂറ്, ഉത്രം നക്ഷത്രം മൂന്നാം പാദം . വിശേഷ ദിവസങ്ങൾ: ഒക്ടോബർ 20: …
-
Featured Post 2SpecialsVideo
ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന ദീപാവലി ജീവിതഭദ്രത തരും
by NeramAdminby NeramAdminതുലാമാസത്തിലെ പ്രധാന വിശേഷങ്ങളിലൊന്നാണ് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷചതുർദ്ദശി ദിവസമാണ് ദീപാവലി
-
Featured Post 3SpecialsVideo
നവദുർഗ്ഗാ സ്തോത്രം പതിവായി ജപിച്ചാൽ ഒൻപത് അനുഗ്രഹങ്ങൾ
by NeramAdminby NeramAdminപ്രപഞ്ചത്തിന്റെ ഈശ്വരിയായി ആരാധിക്കപ്പെടുന്ന ദുർഗ്ഗയ്ക്ക് അനേകം രൂപങ്ങളുണ്ട്. ഏതാണ്ട് 64 വ്യത്യസ്ത രൂപങ്ങളിൽ ദുർഗ്ഗയെ ആരാധിക്കുന്നുണ്ട്. ഇതിൽ ഉഗ്രരൂപ പ്രധാനം