എല്ലാ സൗഭാഗ്യങ്ങളുടെയും മൂർത്തരൂപമായ വാരാഹിയെ ആരാധിക്കാൻ ഏറ്റവും പ്രധാനം രണ്ട് പക്ഷത്തിലെയും പഞ്ചമിതിഥികളാണ്. 2026 ഡിസംബർ 25 വ്യാഴാഴ്ച ധനുമാസത്തിലെ ശുക്ലപക്ഷ പഞ്ചമിയാണ്. ഡിസംബർ 24 ബുധനാഴ്ച ഉച്ചയ്ക്ക് 1:14 മുതൽ 25 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:44 വരെയാണ് പഞ്ചമി തിഥി.
#AstroG
-
Specials
തങ്ക അങ്കി ഘോഷയാത്ര ചൊവ്വാഴ്ച പുറപ്പെടും; വെള്ളിയാഴ്ച സന്നിധാനത്ത്
by NeramAdminby NeramAdminമണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഡിസംബര്‍ 23 ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ …
-
കേരളത്തിൽ ഹനുമദ് ജയന്തി ആഘോഷിക്കുന്നത് ധനുവിലെ മൂലം നക്ഷത്രമായ 2025 ഡിസംബർ 20 ശനിയാഴ്ചയാണ്
-
ഓരോരോ കാര്യസിദ്ധിക്കും പ്രത്യേകം പ്രത്യേകം നാഗ മന്ത്രങ്ങളുണ്ട്. അതിൽ അത്ഭുതശക്തിയുള്ള അഞ്ച് മന്ത്രങ്ങൾ പറഞ്ഞു തരാം
-
സാക്ഷാൽ ആദിപരാശക്തി തന്നെയായ സതീ ദേവിയെ ഓം ഹ്രീം നമോ ഭഗവത്യൈ സത്യൈ നമഃ എന്ന മന്ത്രത്താൽ നിത്യവും 24 പ്രാവശ്യം …
-
തൃക്കാർത്തികയ്ക്ക് വ്യത്യസ്ത സംഖ്യ ദീപം തെളിയിക്കുന്നത് പേലെ വ്യത്യസ്ത ആകൃതിയിൽ തെളിക്കുന്ന ദീപങ്ങൾക്കും പല തരത്തിലുള്ള പ്രത്യേക ഫലങ്ങൾ ആചാര്യന്മാർ പറയുന്നുണ്ട്
-
വൃശ്ചിക മാസത്തിലെ പുണ്യദിനങ്ങളിൽ ഒന്നായ തൃക്കാര്‍ത്തികയിലെ ഏതൊരു പ്രാര്‍ത്ഥനയ്ക്കും അതിവേഗം ഫലം ലഭിക്കും. ഡിസംബർ 3, 4തീയതികളിൽ നടക്കുന്ന തൃക്കാർത്തിക ആചരണം …
-
ജീവിത സൗഭാഗ്യം, കുലാഭിവൃദ്ധി, സന്താനസൗഖ്യം, അഭിവൃദ്ധി, എന്നിവയ്ക്കും ഒടിവ്, മുറിവ്, ചതവ്, തർക്കം ശത്രുത തുടങ്ങിയവ മാറാനും അലസത, മന്ദത മാറി …
-
പ്രഭാതത്തിൽ സരസ്വതീയാമത്തിൽ പരിപാവനമായ സരസ്വതി സ്തോത്രം ജപിച്ചു ദേവിയെ സ്മരിച്ച ശേഷം പഠനം ആരംഭിക്കുന്നവരുടെ നാവിൽ സരസ്വതി നിത്യം
-
SpecialsUncategorized
ശനിദോഷമുള്ളവർ ശ്രീ അയ്യപ്പപൂജ ചെയ്യണമെന്ന് പറയുന്നതിൻ്റെ കാരണം
by NeramAdminby NeramAdminമംഗള ഗൗരിശനി ദോഷദുരിതങ്ങൾ അകറ്റാൻ ശനൈശ്ചരൻ്റെ അനുഗ്രഹം അനിവാര്യമാണ്. ഇത് നേടാൻ പല വഴികൾ ഉണ്ട്. അതിലൊന്ന് ശബരിമല ധർമ്മശാസ്താ ക്ഷേത്രദർശനമാണ്. …