മാഘമാസത്തിലെ ശുക്ലപക്ഷ സപ്തമി രഥസപ്തമിയായി ആചരിക്കുന്നു. സൂര്യജയന്തി എന്ന പേരിലും പ്രസിദ്ധമായ ഈ പുണ്യ ദിവസം 2026 ജനുവരി 25 ഞായറാഴ്ചയാണ്. മാഘ മാസം വരുന്ന മകരം അല്ലെങ്കിൽ കുംഭത്തിലെ ഒരു ദിവസമാണ് രഥസപ്തമി ആചരിക്കുന്നത്. ഈ ദിവസം വ്രതമെടുത്ത് സൂര്യഭഗവാനെ ഉപാസിച്ചാൽ എല്ലാ രോഗങ്ങളിൽ നിന്നും മോചനവും ദീർഘായുസ്സും ലഭിക്കുമെന്ന് വിശ്വസിക്കുന്നു. പകലിന് ദൈർഘ്യം കൂടുന്നുഉത്തരായനത്തിലെ സുപ്രധാന ദിവസമാണിത്. ഈ ദിവസം മുതലാണ് ഉത്തര ദിക്കിൽ പകലിന് ദൈർഘ്യം …
#AstroG
-
മേടം മുതൽ മീനം വരെ 12 കൂറുകളുടെയും ഇന്നത്തെ രാശി ഫലം | 2026 ജനുവരി 23, വെള്ളി
-
SpecialsVrithas
വാരാഹി പഞ്ചമിയും വെള്ളിയാഴ്ചയും ഒന്നിച്ച് വരുന്നത് ഇരട്ടി ഫലദായകം
by മംഗളഗൗരിby മംഗളഗൗരിമകരമാസത്തിലെ ശുക്ലപക്ഷ പഞ്ചമി 2026 ജനുവരി 23 വെള്ളിയാഴ്ചയാണ്. ദേവി ഉപാസനയ്ക്ക് പ്രധാനമായ വെള്ളിയാഴ്ച സപ്തമാതാക്കളിലെ അഞ്ചാമത്തെ ഭഗവതിയായ വാരാഹി ഭജനത്തിന് …
-
2026 ജനുവരി 25 ഞായറാഴ്ചയാണ് മകരമാസത്തിലെ ഷഷ്ഠി. ഈ ഷഷ്ഠിയില്‍ സ്കന്ദനെയും സൂര്യനാരായണനെയും പൂജിച്ചാല്‍ ജ്ഞാന പ്രാപ്തി ഉണ്ടാകും. സൂര്യന് വിഷ്ണു …
-
മേടം മുതൽ മീനം വരെ 12 കൂറുകളുടെയും ഇന്നത്തെ രാശി ഫലം | 2026 ജനുവരി 22, വ്യാഴം
-
മേടം മുതൽ മീനം വരെ 12 കൂറുകളുടെയും ഇന്നത്തെ രാശി ഫലം | 2026 ജനുവരി 21, ബുധൻ
-
മേടം മുതൽ മീനം വരെ 12 കൂറുകളുടെയും ഇന്നത്തെ രാശി ഫലം | 2026 ജനുവരി 20, ചൊവ്വ
-
മേടം മുതൽ മീനം വരെ 12 കൂറുകളുടെയും ഇന്നത്തെ രാശി ഫലം | 2026 ജനുവരി 19, തിങ്കൾ
-
2026 ജനുവരി 13, ചൊവ്വ കലിദിനം 1872588 കൊല്ലവർഷം 1201 ധനു 29
-
2026 ജനുവരി 12, തിങ്കൾ കലിദിനം 1872587 കൊല്ലവർഷം 1201 ധനു 28