കാർത്തികവിളക്ക് ഇന്ന് 2025 ഡിസംബർ 3 ബുധനാഴ്ച സന്ധ്യയ്ക്കും തൃക്കാർത്തിക നാളെ വ്യാഴാഴ്ചയും ആചരിക്കുന്നത് എന്തുകൊണ്ടാണ് ?
Tag:
#KarthikaDeepam
-
തൃക്കാർത്തികയ്ക്ക് വ്യത്യസ്ത സംഖ്യ ദീപം തെളിയിക്കുന്നത് പേലെ വ്യത്യസ്ത ആകൃതിയിൽ തെളിക്കുന്ന ദീപങ്ങൾക്കും പല തരത്തിലുള്ള പ്രത്യേക ഫലങ്ങൾ ആചാര്യന്മാർ പറയുന്നുണ്ട്