ഭദ്രകാളി പ്രീതി നേടാൻ ഏറ്റവും ഫലപ്രദമായ മകരഭരണി ജനുവരി 27 നും കുംഭഭരണി ഫെബ്രുവരി 23 നും മീനഭരണി മാർച്ച് 22 നുമാണ്. ഈ മൂന്ന് ദിവസവും വ്രതം അനുഷ്ഠിച്ച് ഭഗവതിയെ ഉപാസിക്കുന്നതും ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ കഴിപ്പിക്കുന്നതും ഏറെ നല്ലതാണ്. ഇത്തവണത്തെ മകര ഭരണി ഭദ്രകാളി പ്രധാനമായ ചൊവ്വാഴ്ച വരുന്നത് ഇരട്ടി ഫലദായകമാണ്.
Tag: