ഒരു ജാതകത്തിൽ രാഹു , കേതു ഗ്രഹങ്ങളുടെ ബന്ധനത്തിൽ മറ്റു ഗ്രഹങ്ങൾ നിൽക്കുന്നതിനെ കാളസർപ്പയോഗം എന്ന് പറയും. ഒരു പ്രധാന സർപ്പദോഷമാണിത്. 12 തരം കാളസർപ്പയോഗമുണ്ട്. ഇതിൽ ഒരോന്നിനും ഒരോ ഫലമാണ്.
Tag:
#Nagadosha
-
ഓരോരോ കാര്യസിദ്ധിക്കും പ്രത്യേകം പ്രത്യേകം നാഗ മന്ത്രങ്ങളുണ്ട്. അതിൽ അത്ഭുതശക്തിയുള്ള അഞ്ച് മന്ത്രങ്ങൾ പറഞ്ഞു തരാം