2026 ഫെബ്രുവരി 22 ന് മേടക്കൂറിൽ അശ്വതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ വാരാഹി പഞ്ചമി, പൂന്താനം ദിനം കുംഭഭരണി, ചെട്ടികുളങ്ങര കെട്ടുകാഴ്ച, ഷഷ്ഠിവ്രതം, ആറ്റുകാൽ കാപ്പുകെട്ട് , ഏകാദശി, ഏറ്റുമാനൂർ ആറാട്ട് ഗുരുവായൂർ കൊടിയേറ്റ്, ആനയോട്ടം, തിരുവല്ല ആറാട്ട് എന്നിവയാണ്
#neramonline
-
മേടം മുതൽ മീനം വരെ 12 കൂറുകളുടെയും ഇന്നത്തെ രാശി ഫലം | 2026 ഫെബ്രുവരി 22, ഞായർ
-
പ്രസ്ഥാനത്തെ ജനകീയമാക്കിയ ഭക്തകവിയും ശ്രീഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന പൂന്താനത്തിന്റെ സ്മരണ നിലനിര്‍ത്താൻ ഗുരുവായൂര്‍ ദേവസ്വം വർഷന്തോറും ആഘോഷിച്ചു വരുന്ന വിശേഷമാണ് പൂന്താനദിനം.
-
FestivalsSpecials
അഘോര മന്ത്രം ജപിച്ച ഭസ്മം ധരിച്ചാൽ രോഗവും ദുരിതവും ദോഷവും അകലും
by വേണു മഹാദേവ്by വേണു മഹാദേവ്അഗ്രഗണ്യമായ ശിവസങ്കല്പമാണ് അഘോരമൂർത്തി എന്ന് അഗ്നിപുരാണത്തിൽ പറയുന്നുണ്ട്. ഏഴു കോടി മന്ത്രങ്ങളുള്ളതിൽ ഏറ്റവും ശ്രേഷ്ഠം അഘോരമന്ത്രമാണ്. നിത്യ ജപത്തിനു പോലും ഉത്തമമാണിത്. …
-
2026 ഫെബ്രുവരി 21, ശനി കലിദിനം 1872627 കൊല്ലവർഷം 1201 കുംഭം 09
-
മേടം മുതൽ മീനം വരെ 12 കൂറുകളുടെയും ഇന്നത്തെ രാശി ഫലം | 2026 ഫെബ്രുവരി 21, ശനി
-
FestivalsVideo
കുംഭഭരണി തിങ്കളാഴ്ച ; ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയെ ഭജിച്ചാൽ എന്തും കിട്ടുന്ന പുണ്യദിനം
ഭദ്രകാളി ആരാധനയ്ക്ക് ഏറ്റവും ഉത്തമ ദിവസമായ കുംഭഭരണി 2026 ഫെബ്രുവരി 23 തിങ്കളാഴ്ചയാണ്. ദേവിയുടെ വ്യത്യസ്ത ഭാവങ്ങളിൽ അത്യുഗ്രരൂപമാണ് ഭദ്രകാളി.
-
2026 ഫെബ്രുവരി 20, വെള്ളി കലിദിനം 1872626 കൊല്ലവർഷം 1201 കുംഭം 08
-
മേടം മുതൽ മീനം വരെ 12 കൂറുകളുടെയും ഇന്നത്തെ രാശി ഫലം | 2026 ഫെബ്രുവരി 20, വെള്ളി
-
FocusVrithas
ശീതള ഷഷ്ഠിയും കുംഭ ഭരണിയും ഒന്നിച്ച്; വ്രതം അനുഷ്ഠിച്ചാൽ ഇരട്ടി ഫലം
by മംഗളഗൗരിby മംഗളഗൗരിസ്കന്ദഷഷ്ഠി, കന്നിയിലെ ഹലഷഷ്ഠി, വൃശ്ചിക മാസത്തിലെ സൂര്യ ഷഷ്ഠി എന്നിവ പോലെ സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനമാണ് കുംഭത്തിലെ ശീതള ഷഷ്ഠി. 2026 …