എല്ലാ മാസത്തെയും ഭരണി ഭദ്രകാളിയെ ഭജിക്കാൻ ഉത്തമമാണെങ്കിലും മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി ഭദ്രകാളീപ്രീതി നേടാൻ ഏറ്റവും ഫലപ്രദമാണ്. ഈ വർഷത്തെ മകരഭരണി മാർച്ച് 22, ഞായറാഴ്ചയാണ്. പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണി, ശാർക്കര ആറാട്ടും കൊല്ലങ്കോട് തൂക്കം തുടങ്ങിയവ നടക്കുന്നത് അന്നാണ്. ഈ ദിവസവും വ്രതം പാലിക്കുന്നത് ഏറ്റവും നല്ലതാണ്.
#neramonline
-
മേടം മുതൽ മീനം വരെ 12 കൂറുകളുടെയും ഇന്നത്തെ രാശി ഫലം | 2026 മാർച്ച് 16, തിങ്കൾ
-
2026 മാർച്ച് 15, ഞായർകലിദിനം 1872649കൊല്ലവർഷം 1201 മീനം 01(കൊല്ലവർഷം 1201 മീനം Oഫ )തമിഴ് വർഷം വിശ്വവസു ഫാൽഗുനി 01ശകവർഷം …
-
മേടം മുതൽ മീനം വരെ 12 കൂറുകളുടെയും ഇന്നത്തെ രാശി ഫലം | 2026 മാർച്ച് 15, ഞായർ
-
Predictions
മീനസംക്രമം, ഏകാദശി, സോമപ്രദോഷം,അമാവാസി, റമാദാൻ; ഈ ആഴ്ചയിലെ നക്ഷത്രഫലം
by വേണു മഹാദേവ്by വേണു മഹാദേവ്മീനക്കൂറിൽ തിരുവോണം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ മീന സംക്രമം, പാപമോചിനി ഏകാദശി, സോമപ്രദോഷവ്രതം, അമാവാസി, ചെറിയ പെരുന്നാൾ …
-
FocusLatestVrithas
മീനസംക്രമം: പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക; ഞായറാഴ്ച രാവിലെ ക്ഷേത്ര ദർശനം നടത്തുക
by വേണു മഹാദേവ്by വേണു മഹാദേവ്കുംഭം രാശിയിൽ നിന്ന് സൂര്യൻ മീനം രാശിയിൽ പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മീന സംക്രമം. 1201 കുംഭം 30-ാം തീയതി (2026 …
-
2026 മാർച്ച് 14, ശനി കലിദിനം 1872648 കൊല്ലവർഷം 1201 കുംഭം 30
-
മേടം മുതൽ മീനം വരെ 12 കൂറുകളുടെയും ഇന്നത്തെ രാശി ഫലം | 2026 മാർച്ച് 12, വ്യാഴം
-
2026 മാർച്ച് 13, വെള്ളി കലിദിനം 1872647 കൊല്ലവർഷം 1201 കുംഭം 29
-
FestivalsFocusVrithas
മക്കളുടെ സൗഖ്യത്തിനായി കൊല്ലങ്കോട് അമ്മയ്ക്ക് തൂക്കം; തൃക്കൊടിയേറ്റ് വെള്ളിയാഴ്ച
കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന് മാർച്ച് 12 വെള്ളിയാഴ്ച കൊടിയേറ്റം നടക്കും. ഇതോടനുബന്ധിച്ച് നടത്തുന്ന …