നിത്യജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും അകറ്റി കാത്തുരക്ഷിക്കുന്ന കലിയുഗ വരദനായ ശ്രീ ധർമ്മശാസ്താവിന് നാളെ ശനിയാഴ്ച രാവിലെ 10:10 ന് ശബരിമല സന്നിധാനത്ത് മണ്ഡല പൂജ നടക്കും.
Tag:
#SasthaMantra
-
എല്ലാ ദേവതകൾക്കും ധ്യാനശ്ലോകവും മൂലമന്ത്രവും ഗായത്രിയും അഷ്ടോത്തര ശതനാമ സ്തോത്രവും പ്രചാരത്തിലുണ്ട്. പ്രധാനപ്പെട്ട ദേവതകൾക്കെല്ലാം തന്നെ സഹസ്രനാമ സ്തോത്രം, പഞ്ചകം, അഷ്ടകം, …