ഐശ്വര്യത്തിന്റെയും ശുഭപ്രതീക്ഷകളുടെയും ഉത്സവമായ വസന്തപഞ്ചമി നാളിൽ പുസ്തകവും പേനയുമെല്ലാം സരസ്വതി ദേവിക്ക് സമർപ്പിച്ച് പൂജിക്കുന്നതിലൂടെ വിദ്യാലാഭവും ജ്ഞാനസിദ്ധിയും മോക്ഷവും കരഗതമാകും. ശ്രീകൃഷ്ണ ഭഗവാനാണ് ആദ്യമായി വാണീപൂജ ചെയ്തതെന്ന് ദേവീ ഭാഗവതം പറയുന്നു. വിജയദശമി ദിനത്തിലും
Temple Friends
-
Specials
ചൊവ്വയും വെള്ളിയും ധനം, ധാന്യം, സ്വർണ്ണം എന്നിവ ആര്‍ക്കും കൊടുക്കരുത്
by NeramAdminby NeramAdminചൊവ്വയും വെള്ളിയും പാത്രങ്ങള്‍, ധനം എന്നിവ ആര്‍ക്കും കൊടുക്കരുത് എന്ന് പരമ്പരാഗതമായി ഒരു വിശ്വാസമുണ്ട്. ചിലർ ഇത് അണുവിടെ തെറ്റാതെ പാലിക്കാറുമുണ്ട്. …
-
എല്ലാവരെയും വലയ്ക്കുന്ന ഒന്നാണ് രോഗപീഡകൾ. ശാരീരികവും മാനസികവുമായ ക്ലേശങ്ങൾ കാരണം വിഷമിക്കുന്നവർ അതിൽ നിന്നൊരു മോചനത്തിന് ചികിത്സയ്ക്കും മരുന്നിനും പുറമെ പ്രാർത്ഥനയെയും …
-
Specials
ലളിതാസഹസ്ര നാമം ജപിക്കുന്ന വീട്ടിൽ രോഗങ്ങൾ അകലും. ഐശ്വര്യം വർദ്ധിക്കും
by NeramAdminby NeramAdminശക്തിസ്വരൂപിണിയും പ്രപഞ്ചമാതാവുമായ ആദിപരാശക്തിയുടെ പ്രീതിക്കു ഏറ്റവും ഉത്തമമായ മാർഗമാണ് ലളിതാസഹസ്രനാമജപം. ഭഗവതിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്ന സ്തോത്രമാണ് ലളിതാസഹസ്രനാമം. മക്കളുടെ വിഷമഘട്ടത്തിൽ
-
സുരേഷ് ശ്രീരംഗംശൈവ വൈഷ്ണവ സമന്വയത്തിന്റെ പ്രതീകമാണ് ശങ്കരനാരായണ സങ്കല്പം. ശിവനും മഹാവിഷ്ണുവും തമ്മിലുള്ള ഐക്യത്തെ സൂചിപ്പിക്കുന്ന രണ്ടു മൂർത്തികളാണ് ശങ്കരനാരായണനും ശാസ്താതാവും. …
-
സർവ്വൈശ്വര്യദായകമാണ് മാഘമാസത്തിലെ കറുത്ത പക്ഷ ഏകാദശിയായ ഷഡ് തില ഏകാദശി. പൂർവ്വ ജന്മ പാപനാശം, മോക്ഷദായകം എന്നിവ സമ്മാനിക്കുന്ന ഈ ഏകാദശി …
-
Featured Post 2Video
ഇഷ്ടവിവാഹത്തിനും കാര്യസിദ്ധിക്കും
പ്രഭാപതി മന്ത്രം വീഡിയോ കണ്ട് ജപിക്കൂby NeramAdminby NeramAdminവിവാഹതടസം നീങ്ങാനും ഇഷ്ടവിവാഹത്തിനും കാര്യസിദ്ധിക്കും നല്ലതാണ് പ്രഭാപതി മന്ത്രജപം. 336 തവണ വീതം എന്നും രാവിലെയും വൈകിട്ടും ജപിക്കണം. കലിയുഗ ദുരിതങ്ങളും …
-
Featured Post 1Focus
അത്യാപത്തുകളും രോഗദുരിതങ്ങളും
ഒഴിവാക്കാൻ ശ്രീ ശീതളാഷ്ടകംby NeramAdminby NeramAdminഅത്യാപത്തുകളും രോഗദുരിതങ്ങളും ബുദ്ധിമുട്ടിക്കുമ്പോള്‍ അതില്‍ നിന്നും മോചനം നേടാന്‍ ഭദ്രകാളിയുടെ ‘ശീതള’ എന്ന രൂപത്തെ ആരാധിക്കണം. സകല വ്യാധികളെയും തൂത്തു കളയാന്‍ …
-
ജ്യോതിഷരത്നം വേണു മഹാദേവ്സരസ്വതി കടാക്ഷം അതിരുകളില്ലാതെ വർഷിക്കുന്ന കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽവിദ്യാരംഭത്തിന് പ്രത്യേക ദിവസമോ മുഹൂർത്തമോ ഇല്ല. വർഷം മുഴുവൻ ഏതു …
-
Specials
വഴിപാടുകൾക്ക് അനുഗ്രഹം ഉറപ്പ്; പെട്ടെന്ന് ഫലം കിട്ടാൻ ഇതാണ് വഴി
by NeramAdminby NeramAdminശ്രീകുമാർ ശ്രീ ഭദ്ര അഭീഷ്ട സിദ്ധിക്കായി ആരാധനാ മൂർത്തികളുടെ തിരുമുമ്പിൽ ഭക്തർ കഴിവിനൊത്ത വിധം സമർപ്പിക്കുന്ന ഉപഹാരമാണ് വഴിപാട്. ഭക്തരെ ക്ഷേത്ര …