ഭൂമിയുടെ സംരക്ഷകനാണ് വരാഹമൂർത്തി; വരാഹം എന്നാൽ പന്നി. ഭൂലോകത്തെ മോഷ്ടിച്ച് കടലിൽ ഒളിച്ച ഹിരണ്യാക്ഷനെ നിഗ്രഹിക്കാൻ പന്നിയുടെ രൂപത്തിൽ വിഷ്ണുഭഗവാൻ സ്വീകരിച്ചതാണ് വരാഹാവതാരം. ദശാവതാരങ്ങളിൽ മൂന്നാമത്തേതാണിത്. വരാഹമായി വന്ന് ഭഗവാൻ ഭൂമിയെ സംരക്ഷിച്ചു – ഇതാണ് ഐതിഹ്യം
മന്ത്രജപം
-
Featured Post 2
അകാരണമായ ഭീതി അകറ്റാനും കാര്യസാധ്യത്തിനും ശിവ മന്ത്രങ്ങൾ
by NeramAdminby NeramAdminശ്രീ മഹാദേവനെ ഭജിച്ചാൽ ഏതൊരു വിഷയത്തിനും അതിവേഗം പരിഹാരം ലഭിക്കും. ആശ്രയിക്കുന്നവരെ ഒരിക്കലും കൈവിടാത്ത ദേവനാണ് ശിവൻ.എല്ലാം ഉള്ളവരും ഒന്നും ഇല്ലാത്തവരും …
-
Featured Post 3Specials
ആരെയും ഭയപ്പെടുത്തുന്ന ശനി ; ഇവർക്കിനി ദോഷപരിഹാരം വേണം
by NeramAdminby NeramAdminഏവരെയും ഭയപ്പെടുത്തുന്ന ഗ്രഹമാണ് ശനി. ശനിദശ, ഏഴരശനി, കണ്ടകശനി ഇവയൊക്കെ ഉണ്ടെന്ന് അറിഞ്ഞാൽ തന്നെ മിക്കവർക്കും എല്ലാ പ്രതീക്ഷകളും അവസാനിക്കും. സൂര്യപുത്രനാണ് …
-
Specials
പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമിക്ക് ഒറ്റ നാരങ്ങ സമർപ്പിച്ചാൽ കാര്യസിദ്ധി
by NeramAdminby NeramAdminപെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എല്ലാ ചൊവ്വാഴ്ചയും നടത്തി വരുന്ന ഒറ്റനാരങ്ങ വഴിപാട് അഭീഷ്ട സിദ്ധിക്ക് പ്രസിദ്ധമാണ്. ശ്രീ പാർവതി പരമേശ്വര …
-
Featured Post 3Specials
41 ദിവസം മുടങ്ങാതെ ഇത് ജപിക്കൂ ,കഷ്ടപ്പാടുകളും ശനിദോഷവും മാറും
by NeramAdminby NeramAdminകലിയുഗ വരദനായ ശ്രീ ധർമ്മ ശാസ്താവിൻ്റെ മൂലമന്ത്ര ജപം ശനിഗ്രഹ സംബന്ധമായ എല്ലാ ദോഷങ്ങളും അകറ്റും. വലിയ കഷ്ടപ്പാടുകൾ പോലും മാറും. …
-
ലൗകിക ജീവിതത്തിലെ ക്ലേശങ്ങൾ നശിപ്പിക്കുന്ന ശിവഭഗവാൻ ആശ്രിതരുടെ സങ്കടങ്ങൾ ഏറ്റെടുത്ത് ഹാരമായി ധരിക്കുന്നു എന്നാണ് വിശ്വാസം. ഒരാളുടെ മനസിൽ ശിവ സ്മരണയുണ്ടായാൽ …
-
Featured Post 3
മക്കളുടെ നന്മയ്ക്ക് മകയിരം വ്രതം; ദാമ്പത്യ ക്ഷേമത്തിന് തിരുവാതിര
by NeramAdminby NeramAdminജ്യോതിഷി പ്രഭാസീന സി പി ഐശ്വര്യപൂർണ്ണമായ ദാമ്പത്യ ജീവിതത്തിന്റെ ഭാഗമായ അനുഷ്ഠാനമാണ് ധനുമാസത്തിലെ തിരുവാതിര.സന്തോഷകരമായ നല്ല കുടുംബജീവിതത്തിന് ധാരാളം പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും …
-
ധനുമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠി ദിവസം സുബ്രഹ്മണ്യ ഭഗവാനെ ഉപാസിച്ചാൽ സൽകീർത്തിയും ബഹുമതികളും അംഗീകാരവും ഐശ്വര്യവും ലഭിക്കും. 2025 ജനുവരി 5 ഞായറാഴ്ചയാണ് …
-
Specials
തിങ്കൾ പിറ കണ്ടാൽ മന്ദത, ബുധൻ: ശത്രുഭയം,വ്യാഴം: ധനപുഷ്ടി, വെള്ളി: സ്ത്രീ സുഖം
by NeramAdminby NeramAdminകറുത്തവാവ് കഴിഞ്ഞ് മൂന്നാമത്തെ സന്ധ്യ മുതൽ ചന്ദ്രക്കല മാനത്ത് തെളിയും. ഈ സമയത്ത് ചന്ദ്രനെ കാത്തിരുന്നു കാണുക ചിലരുടെ പതിവാണ്. ഇങ്ങനെ …
-
Featured Post 3Specials
കാര്യസിദ്ധിക്ക് ഹനുമാൻ സ്വാമിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസം ഇതാ
by NeramAdminby NeramAdminകേരളത്തിലും തമിഴ്നാട്ടിലും ചില ക്ഷേത്രങ്ങളിൽ ഹനുമാൻ സ്വാമിയുടെ ജയന്തി ആഘോഷം ധനുവിലെ, മൂലം നക്ഷത്രമായ 2024 ഡിസംബർ 30 തിങ്കളാഴ്ചയാണ്. രാജ്യത്തിന്റെ …