Wednesday, December 10, 2025
Wednesday, December 10, 2025
Home » ഭാഗ്യം, ബുദ്ധി, തൊഴിൽ, ദുരിതശാന്തി നേടാൻ ഈ സുബ്രഹ്മണ്യ മന്ത്രങ്ങൾ കേട്ട് ജപിക്കൂ

ഭാഗ്യം, ബുദ്ധി, തൊഴിൽ, ദുരിതശാന്തി നേടാൻ
ഈ സുബ്രഹ്മണ്യ മന്ത്രങ്ങൾ കേട്ട് ജപിക്കൂ

by NeramAdmin
0 comments

ജീവിതസാഫല്യത്തിനും കാര്യവിജയത്തിനും സുബ്രഹ്മണ്യനെ ആരാധിക്കാൻ ധാരാളം ലളിത മന്ത്രങ്ങളുണ്ട്. സ്കന്ദഷഷ്ഠി ദിവസവും എല്ലാ മാസത്തിലെയും ഷഷ്ഠി ദിവസവും ജപാരംഭത്തിന് ഉത്തമമാണ്. വിദ്യാവിജയത്തിനും അനുഭവയോഗത്തിന് ഭാഗ്യം തെളിയാനും ഓര്‍മ്മശക്തി, ബുദ്ധിശക്തി ഇവ വർദ്ധിക്കാനും പാപദുരിത ശാന്തിക്കും മനോദുഃഖവും മുന്‍ജന്മ ദോഷങ്ങളും മാറാനും തൊഴില്‍രംഗത്തെ ദോഷങ്ങൾ മാറുന്നതിനും തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍മാര്‍ഗ്ഗം തുറന്നു കിട്ടുന്നതിനും സഹായിക്കുന്ന ക്ഷിപ്ര ഫലസിദ്ധിയുള്ള ചില സുബ്രഹ്മണ്യ മന്ത്രങ്ങള്‍ ഉപദേശിച്ചു തരികയാണ് താന്ത്രിക – മാന്ത്രിക ആചാര്യനായ പുതുമന മഹേശ്വരൻ നമ്പൂതിരി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോകൾ ലഭിക്കാൻ ബെൽ ഐക്കൺ എനേബിൾ ചെയ്യുക.
https://www.youtube.com/channel/UCFsbg8xBbicWl-ll8HaIxVg – ഈ വീഡിയോഷെയർ ചെയ്ത് എല്ലാ ഭക്തജനങ്ങളിലും എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?