Wednesday, February 4, 2026
Wednesday, February 4, 2026
Home » തൈപ്പൂയവ്രതം ഇങ്ങനെ നോറ്റാൽ സർവൈശ്വര്യം

തൈപ്പൂയവ്രതം ഇങ്ങനെ
നോറ്റാൽ സർവൈശ്വര്യം

by NeramAdmin
0 comments

സുബ്രഹ്മണ്യ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തൈപ്പൂയം. ആഘോഷത്തിനും അനുഷ്ഠാനത്തിനും ഒരേ പോലെ പ്രാധാന്യം കല്പിക്കുന്ന ഈ ദിവസത്തെ ഉപാസനയ്ക്ക് പ്രത്യേകമായ ഫലസിദ്ധി കല്പിക്കുന്നു. താരകാസുര നിഗ്രഹത്തിന് തിരിച്ച ദേവസേനാധിപനായ മുരുകന് എല്ലാ ദേവതകളുടെയും അനുഗ്രഹം ലഭിച്ചതിനാലാണ് തൈപ്പൂയ ദിവസത്തെ ഉപാസനയ്ക്ക് അതിശക്തമായ ക്ഷിപ്ര ഫലസിദ്ധി കൈവന്നത്. എല്ലാ ജീവിത ദുരിതങ്ങളും പരിഹരിക്കാൻ ഈ ദിവസം എങ്ങനെയാണ് സുബ്രഹ്മണ്യ ഭഗവാനെ പ്രാർത്ഥിക്കേണ്ടതെന്ന് പറഞ്ഞു തരുകയാണ് ഈ വീഡിയോയിൽ പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. വളരെ വേഗം പ്രസാദിക്കുന്ന മൂർത്തിയായ സുബ്രഹ്മണ്യനെ തൈപ്പൂയ ദിവസം ഉപാസിക്കേണ്ട ചിട്ടകളെല്ലാം ആചാര്യൻ ഇവിടെ വിശദീകരിക്കുന്നു. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?