Thursday, February 5, 2026
Thursday, February 5, 2026
Home » മന:ശക്തിക്കും വിജയത്തിനും സുബ്രഹ്മണ്യ ധ്യാനം, മൂലമന്ത്രം

മന:ശക്തിക്കും വിജയത്തിനും സുബ്രഹ്മണ്യ ധ്യാനം, മൂലമന്ത്രം

by NeramAdmin
0 comments

സുബ്രഹ്മണ്യ ഭഗവാന്റെ ധ്യാനവും മൂലമന്ത്ര ജപവും ജീവിതത്തിൽ ഐശ്വര്യങ്ങൾ കൊണ്ടുവരും എന്ന കാര്യം ഉറപ്പാണ്. അതിശക്തമായ ഫലസിദ്ധിയുള്ളതാണ് സുബ്രഹ്മണ്യ മന്ത്രങ്ങൾ. ഏത് കാര്യസിദ്ധിക്കും വളരെ പെട്ടെന്ന് ഫലം ലഭിക്കാൻ സുബ്രഹ്മണ്യ ഉപാസന അത്യുത്തമമാണ്. സുബ്രഹ്മണ്യ അഷ്ടോത്തരാർച്ചന, സഹസ്രനാമാർച്ചന, മൂലമന്ത്രാർച്ചന, വേദമന്ത്രാർച്ചന, എന്നിവയുടെ ഫലങ്ങളും ശത്രുദോഷം മാറാനും ഭാഗ്യം തെളിയാനും വിദ്യാപുരോഗതിക്കും തൊഴിൽ ലഭിക്കാനും ഉത്തമമായ ചില മന്ത്രങ്ങളും ധ്യാനമന്ത്രവും ഉപദേശിച്ച് തരികയാണ് ഈ വീഡിയോയിൽ പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?