Wednesday, December 10, 2025
Wednesday, December 10, 2025
Home » രോഗക്ലേശം മാറാൻ ഉഗ്രമന്ത്രങ്ങൾഎം. നന്ദകുമാർ ഉപദേശിക്കുന്ന വീഡിയോ

രോഗക്ലേശം മാറാൻ ഉഗ്രമന്ത്രങ്ങൾ
എം. നന്ദകുമാർ ഉപദേശിക്കുന്ന വീഡിയോ

by NeramAdmin
0 comments

എല്ലാവരെയും വലയ്ക്കുന്ന ഒന്നാണ് രോഗപീഡകൾ. ശാരീരികവും മാനസികവുമായ ക്ലേശങ്ങൾ കാരണം വിഷമിക്കുന്നവർ അതിൽ നിന്നൊരു മോചനത്തിന് ചികിത്സയ്ക്കും മരുന്നിനും പുറമെ പ്രാർത്ഥനയെയും മന്ത്രങ്ങളെയും ആശ്രയിക്കാറുണ്ട്. രോഗപീഡകൾ മാറാൻ ഫലവത്തായ അനവധി മന്ത്രങ്ങളുണ്ടെങ്കിലും ഏത് മന്ത്രമാണ് ഫലപ്രദമെന്ന് പലർക്കും തിട്ടമില്ല. രോഗസാദ്ധ്യത കുറയ്ക്കാൻ സഹായിക്കുന്ന, രോഗ ക്ലേശം മാറ്റുന്ന, ശാരീരിക ദുരിതം അകറ്റുന്ന അതി ശക്തമായ ചില മന്ത്രങ്ങൾ ഈ വീഡിയോയിലൂടെ വെളിപ്പെടുത്തുകയാണ് ആത്മീയതയിലും ഉപാസനാ വിഷയങ്ങളിലുമുള്ള അഗാധമായ പാണ്ഡിത്യത്തിലൂടെ പരക്കെ ആദരിക്കപ്പെടുന്ന ശ്രീ. എം. നന്ദകുമാർ, റിട്ട. ഐ എ എസ്. കൃത്യമായ പ്രവചനങ്ങളിലൂടെയും പാശ്ചാത്യ – പൗരസ്ത്യ ദർശനങ്ങളിലുള്ള ജ്ഞാനത്തിലൂടെയും പ്രസിദ്ധനായ ശ്രീ നന്ദകുമാർ മികച്ച പ്രസംഗകനും മോട്ടിവേഷണൽ പ്രഭാഷകനും ക്വിസ് മാസ്റ്ററും ഈശ്വരാനുഗ്രഹമുള്ള അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും അപാരമായ അവഗാഹവുമുള്ള പുണ്യാത്മാവാണ്. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?