2022 ഒക്ടോബർ 09, ഞായർ കലിദിനം 1871396 കൊല്ലവർഷം 1198 കന്നി 23 (1198 കന്നി ൨൩) തമിഴ് വർഷം ശുഭവൃത് പൂരട്ടാശി 23
NeramAdmin
-
Specials
വ്യാസൻ മഹാഭാരതം രചിച്ച, പാണ്ഡവർ സ്വർഗ്ഗാരോഹണം നടത്തിയ മനയിലേക്ക് ഒരു തീർത്ഥയാത്ര
by NeramAdminby NeramAdminഭാരത സംസ്കൃതിയുടെ കളിത്തൊട്ടിലാണ് ഹിമാലയം. വാഗ്ദേവതയെപ്പോലും മൂകയാക്കും സൗന്ദര്യ പ്രഹർഷം. ശിലാ ജാഡ്യത്തെ പിളർക്കുന്ന തപോവീര്യമാണിവിടം. മന്വന്തരങ്ങൾക്കു മുൻപേ ഇവിടുത്തെ തപസ്ഥാനങ്ങളിൽ
-
Specials
വിരാട് സങ്കല്പമറിഞ്ഞ് ഭഗവാനെ നമിച്ചാൽ
ദു:ഖങ്ങൾ മാറി ജീവിതം സാര്‍ത്ഥകമാകുംby NeramAdminby NeramAdminശ്രീ മഹാവിഷ്ണുവിനെ ആരാധിക്കുന്നവര്‍ ഭഗവാന്റെ വിരാട് സങ്കല്‍പ്പം അറിഞ്ഞിരിക്കണം. സൂര്യമണ്ഡലമോ അഗ്നിമണ്ഡലമോ ആണ് സങ്കല്‍പ്പത്തില്‍ ലക്ഷ്മീപതീശ്വരന്റെ പൂജാസ്ഥാനം. മന്ത്രദീക്ഷ എന്നത് തത്വത്തില്‍ …
-
നിത്യജീവിതത്തിലെ മിക്ക പ്രശ്നങ്ങള്‍ക്കും സുബ്രഹ്മണ്യ പ്രാര്‍ത്ഥനയിലൂടെ അത്ഭുതകരമായ പരിഹാരം ഉണ്ടാക്കാൻ കഴിയും. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം, ചൊവ്വാദോഷം, സന്താന ദോഷം, വിവാഹതടസ്സ …
-
Specials
ചന്ദ്രൻ പിഴച്ചാൽ ദുഃഖം, സങ്കടം, രോഗം;
ഉത്തമമായ പരിഹാരം ഇത് മാത്രംby NeramAdminby NeramAdminധാരാളം വ്യക്തികൾ പറഞ്ഞു കേട്ടിട്ടുള്ള ഒരു പൊതു പരാതിയാണ് എൻ്റെ ജാതകത്തിൽ വലിയ വലിയ യോഗങ്ങൾ രാജയോഗം, ഗജകേസരിയോഗം, സാമ്രാജ്യ യോഗം …
-
Specials
വിദ്യാരംഭത്തിന് പൂർണ്ണഫലം ലഭിക്കാൻ പൂജയെടുപ്പ് ദിവസം രാവിലെ ചെയ്യേണ്ടത്
by NeramAdminby NeramAdminപൂജയെടുപ്പ് ദിവസം രാവിലെ എന്താണ് ചെയ്യേണ്ടത്, പൂജയെടുക്കേണ്ടത് എങ്ങനെയാണ് – മിക്കവരുടെയും സംശമാണിത്. വളരെ ലളിതമാണ് പൂജയെടുപ്പ് ചടങ്ങ്. അതിങ്ങനെ:
-
പരിപാവനവും അത്ഭുത ശക്തിയുള്ളതുമാണ് ഷിർദ്ദി സായിബാബയുടെ ഉധി അഥവാ ഭസ്മം. ബാബ തന്നെ അരുളിച്ചെയ്തിട്ടുണ്ട് : എന്റെ ഉധി കൈയ്യിലെടുത്ത് പ്രാർത്ഥിച്ചാൽ
-
Specials
വിജയദശമിയും തിരുവോണവും ഒന്നിച്ച് ;
എന്ത് തുടങ്ങിയാലും പൂർണ്ണവിജയംby NeramAdminby NeramAdminവിജയദശമി ദിവസം വിജയദശമിനക്ഷത്രം ഉദിക്കുന്ന സമയത്ത് ഏതൊരു കാര്യം തുടങ്ങിയാലും അത് പൂർണ്ണവിജയമാകും എന്നാണ് വിശ്വാസം. വിജയദശമി
-
ഒരോരുത്തരും അവരുടെ ജോലിയുമായി ബന്ധപ്പെട്ട ആയുധങ്ങൾ ദേവിക്ക് സമർപ്പിച്ച് ദേവീചൈതന്യത്താൽ പൂജിച്ച് കർമ്മമേഖലയെ ഐശ്വര്യസമ്പന്നമാക്കുന്ന പുണ്യകർമ്മമായ ആയുധപൂജ മഹാനവമിക്കാണ് നടത്തുന്നത്. പണിയായുധങ്ങൾ
-
പൂജവയ്പ്പും വിദ്യാരംഭവും ക്ഷേത്രത്തില്‍ മാത്രമല്ല സ്വന്തം വീട്ടിലും ചെയ്യാവുന്നതാണ്. വീട്ടിൽ പൂജ വയ്ക്കുന്ന രീതി : ഒരു പീഠത്തില്‍ പട്ടുവിരിച്ച് ദേവിയുടെ …