2020 ഏപ്രിൽ 21 മുതൽ മേയ് 21 വരെയാണ് ഇക്കുറി വൈശാഖമാസം സര്‍വ്വ വിദ്യകളിലും ശ്രേഷ്ഠമായത് വേദം
NeramAdmin
-
സ്വന്തം ഗൃഹമാണ് ബലിയിടാൻ ഏറ്റവും ഉത്തമം. അപ്പോൾ അന്യദേശത്ത് കഴിയുന്ന വീടില്ലാത്തവർ എന്തു ചെയ്യും?
-
ചിലയാളുകളെ രോഗങ്ങൾ നിരന്തരം ശല്യം ചെയ്യുന്നത് പതിവു കാഴ്ചയാണ്
-
Specials
മേടപ്പത്തിന് ഇവർ സർപ്പപ്രീതി നേടണം; പ്രാർത്ഥിക്കാൻ 9 മന്ത്രങ്ങൾ
by NeramAdminby NeramAdminപത്താമുദയ ദിവസമായ ഏപ്രിൽ 23 വ്യാഴാഴ്ചസാക്ഷാൽ മഹാദേവനെ ഗുരുവായി സങ്കല്പിച്ച് ജപിക്കാവുന്ന അതീവ ഫലസിദ്ധിയുള്ള 9 മന്ത്രങ്ങൾ താഴെ ചേർക്കുന്നു
-
കൊടുക്കുന്നതെന്തും ഇരട്ടിയായി തിരിച്ചു കിട്ടുന്നവൈശാഖ മാസത്തിലെ ഒരു പുണ്യ ദിനമാണ് അക്ഷയതൃതീയ.
-
ഭദ്രകാളി ക്ഷേത്രങ്ങളിലെ പ്രധാന ഉപദേവതയാണ് വീരഭദ്ര സ്വാമി. ശിവഭൂതഗണമാണ് വീരഭദ്രനെങ്കിലും ശിവക്ഷേത്രങ്ങളില്‍ ഉപദേവതയായി വീരഭദ്രപ്രതിഷ്ഠ അപൂര്‍വ്വമാണ്. പേരുപോലെ തന്നെ വീരഭദ്രന് ശത്രുസംഹാരമൂര്‍ത്തിയാണ്. …
-
എന്ത് കർമ്മം തുടങ്ങിയാലും ശുഭകരമാകുമെന്ന് വിശ്വസിക്കുന്ന പുണ്യ ദിനമാണ് സൂര്യൻ അത്യുച്ചത്തിൽ എത്തുന്ന പത്താമുദയം.
-
Specials
12 ഷഷ്ഠികൾക്കും ഫലം വ്യത്യസ്തം; സന്താനലാഭം, ആഗ്രഹപ്രാപ്തി, ശത്രുനാശം
by NeramAdminby NeramAdminഷഷ്ഠിവ്രതം അനുഷ്ഠിച്ചാല്‍ സുബ്രഹ്മണ്യന്റെമാത്രമല്ല ശിവപാര്‍വ്വതിമാരുടെ അനുഗ്രഹവുംലഭിക്കും. ഈ വ്രതത്തിന്റെ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്ന നിരവധി ഐതിഹ്യങ്ങളുണ്ട് . അതില്‍ പ്രധാനം തുലാമാസത്തിൽ പാര്‍വതി …
-
ആശ്രിത വത്സലനാണ് ശ്രീകൃഷ്ണ ഭഗവാൻ.എന്തു സങ്കടവും പറയാവുന്ന, ഭക്തരുടെ മനസ്സിനോട് ഏറ്റവും ചേർന്നു നിൽക്കുന്ന മധുരോദാരമായ, ശാന്തസുന്ദരമായ ഈശ്വരഭാവമാണ് ശ്രീകൃഷ്ണൻ. സങ്കടവുമായി …
-
മഹാമൃത്യുഞ്ജയ മന്ത്രം – പേരു പോലെതന്നെ മഹത്തരമാണിത്. നാലു വേദങ്ങളിലും ഈ മഹാമന്ത്രത്തിന്റെ സാന്നിദ്ധ്യം കാണാം.