Wednesday, July 8, 2026
Wednesday, July 8, 2026
Home » ഭയം മാറി ആത്മവിശ്വാസം നേടാൻ ഹനുമദ് മന്ത്രം

ഭയം മാറി ആത്മവിശ്വാസം നേടാൻ ഹനുമദ് മന്ത്രം

by NeramAdmin
0 comments

ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താൽ ജീവിതത്തിലെ തടസ്സങ്ങളും ഭയവും പ്രതിസന്ധികളും മാറി ആത്മവിശ്വാസവും ധൈര്യവും കൈവരിക്കാൻ സഹായിക്കുന്നതാണ് ഓം ഹം ഹം ഹം ആഞ്ജനേയായ ഹനുമതേ നമഃ എന്ന ഹനുമദ് മന്ത്രം. ഈ മന്ത്രം 48 തവണ വീതം ദിവസവും രാവിലെയും വൈകുന്നേരവും പൂജാമുറിയിൽ വിളക്ക് കൊളുത്തി ജപിക്കുക. ഈ മന്ത്രം ജപിക്കുന്ന ദിനങ്ങളിൽ കർശനമായും മനഃശുദ്ധിയോടെയിരിക്കുക.

https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=divine-collections&is_service=false

കുളിച്ച് ശുദ്ധമായ ശേഷം വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് ജപിക്കുന്നത് ഉത്തമമാണ്. ഈ ദിവസങ്ങളിൽ മത്സ്യ – മാംസാദികൾ ഒഴിവാക്കുന്നതും, ബ്രഹ്മചര്യം പാലിച്ച് പൂർണ്ണ ഭക്തിയോടെ ഏകാഗ്രതയോടെ ജപിക്കുന്നതും കൂടുതൽ ഫലം നൽകും.

Story Summary: Powerful Hanumad Mantra for removing fear and Obstacles

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?