Wednesday, July 8, 2026
Wednesday, July 8, 2026
Home » വാസ്തുശാസ്ത്രത്തിൽ എന്താണ് ബ്രഹ്മസ്‌ഥാനം, എന്താണ് മഹാമർമ്മം?

വാസ്തുശാസ്ത്രത്തിൽ എന്താണ് ബ്രഹ്മസ്‌ഥാനം, എന്താണ് മഹാമർമ്മം?

by NeramAdmin
0 comments

വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ അതായത് പ്ലോട്ടിനെ വാസ്തുശാസ്ത്ര പ്രകാരം 64 ഖണ്ഡങ്ങളായി (8×8) വിഭജിക്കുമ്പോൾ, അതിന്റെ കേന്ദ്രത്തിൽ വരുന്ന ഭാഗമാണ് ബ്രഹ്മസ്ഥാനം. പ്ലോട്ടിന്റെ ഊർജ്ജ കേന്ദ്രമായി ഇതിനെ കണക്കാക്കുന്നു. ഈ ഭാഗം ശുദ്ധമായിരിക്കണം. ഇതാണ് പ്ലോട്ടിന്റെ ബ്രഹ്മസ്ഥാനം:

വീടിന്റെ മഹാമർമ്മം
നിർമ്മിക്കുന്ന വീടിന്റെ തറയെ 81 ഖണ്ഡങ്ങളായി (9×9) വിഭജിക്കുമ്പോൾ, അതിന്റെ കൃത്യം മധ്യത്തിൽ വരുന്ന ബിന്ദുവിനെയാണ് മഹാമർമ്മമായി കണക്കാക്കുന്നത്. വീടിന്റെ ജീവനാഡിയായി ഇതിനെ വിശേഷിപ്പിക്കുന്നു. ഇതും ഉത്തമമായി വരണം.

അതായത്, പ്ലോട്ടിന്റെ ബ്രഹ്മസ്ഥാനവും വീടിന്റെ മഹാമർമ്മവും ഒരേ സ്ഥലത്തായിരിക്കണമെന്നില്ല.

https://www.okalasha.com/?srsltid=AfmBOopSCrfdF0pSA2mHg_4TNV65Fv3gVvb1-HwdWd5Myetbptc0ij3_

വീട് നിർമ്മിക്കുമ്പോൾ, പ്ലോട്ടിന്റെ ബ്രഹ്മസ്ഥാനത്തെ ബാധിക്കാത്ത രീതിയിൽ വീടിന്റെ മഹാമർമ്മം കൃത്യമായി കണ്ടെത്തുകയും, ആ ഭാഗങ്ങളിൽ ഭാരമോ മറ്റ് തടസ്സങ്ങളോ (തൂൺ, ഭിത്തി, കുഴി) വരാതെ സൂക്ഷിക്കുകയും ചെയ്യുക എന്നതാണ് വാസ്തുശാസ്ത്രപ്രകാരം ഏറ്റവും പ്രധാനം. അവിടെയാണ് വാസ്തുവിൻ്റെ ശാസ്ത്രീയത തിരിച്ചറിയേണ്ടത്.

(വാസ്തു സംബന്ധമായ കാര്യങ്ങൾക്ക്:
ബന്ധപ്പെടുക : അനിൽ വെളിച്ചപ്പാടൻ
മൊബൈൽ : 9497 134 134 , ഓഫീസ് : 0476 2966666.)

ALSO READ

Story Summary: Meaning of Bhrama Sthanam and Mahamarmam in Vastu Shastra

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?