അനന്തമായ ആത്മീയ ഊർജ്ജത്തിന്റെ ഉറവിടമാണ് മന്ത്രങ്ങൾ . ഏകാഗ്രചിത്തരായി പരംപൊരുളിനെ ആശ്രയിക്കാൻ മന്ത്രങ്ങൾ ഭക്തരെ സഹായിക്കുന്നു. ദിവ്യമായ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്ന തരത്തിലാണ് മന്ത്രത്തിൽ അക്ഷരങ്ങൾ
Featured Post 2
-
Featured Post 2Focus
ശിവരാത്രി നാളിൽ പഞ്ചാക്ഷരം
ജപിച്ചു തുടങ്ങിയാൽ അഭീഷ്ട സിദ്ധിby NeramAdminby NeramAdminശിവാരാധനയില്‍ ഏറ്റവും പ്രധാന ദിവസമാണ് ശിവരാത്രി. ശിവരാത്രിയെക്കുറിച്ച് പല ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. അതിൽ പ്രധാനം ജരാനര ബാധിച്ച ദേവന്മാര് അമൃതിനുവേണ്ടി പാലാഴി …
-
Featured Post 2Specials
വ്യാഴത്തിന് മൗഢ്യം; 6 നക്ഷത്രക്കാർ
അതീവ ജാഗ്രത പുലർത്തണംby NeramAdminby NeramAdminഏറ്റവും കൂടുതൽ ശുഭഫലങ്ങൾ സമ്മാനിക്കുന്ന ഗ്രഹമാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയെയാണ് വ്യാഴം, ഗുരു എന്നെല്ലാം വിളിക്കുന്നത്. വ്യാഴത്തിന് മൗഢ്യം സംഭവിക്കുന്നത് തികച്ചും …
-
Featured Post 2Video
ഇഷ്ടവിവാഹത്തിനും കാര്യസിദ്ധിക്കും
പ്രഭാപതി മന്ത്രം വീഡിയോ കണ്ട് ജപിക്കൂby NeramAdminby NeramAdminവിവാഹതടസം നീങ്ങാനും ഇഷ്ടവിവാഹത്തിനും കാര്യസിദ്ധിക്കും നല്ലതാണ് പ്രഭാപതി മന്ത്രജപം. 336 തവണ വീതം എന്നും രാവിലെയും വൈകിട്ടും ജപിക്കണം. കലിയുഗ ദുരിതങ്ങളും …
-
Featured Post 2Video
ആരോഗ്യത്തിനും ഭാഗ്യം തെളിയാനും
ഭൂതനാഥ മന്ത്രം വീഡിയോby NeramAdminby NeramAdminഏതൊരു വിഷയത്തിലെയും ഭാഗ്യകരമായ അനുഭവങ്ങൾക്കും രോഗങ്ങൾ അകലാനും ശാരീരിക മാനസിക ആരോഗ്യത്തിനും നല്ലതാണ് ശ്രീ ഭൂതനാഥ മന്ത്ര ജപം. 108 തവണ …
-
മഹാദേവന്റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്‍നിന്നും കൊണ്ടുവന്ന 12 ധര്‍മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് ശബരിമലയില്‍ പ്രതിഷ്ഠിച്ചു.
-
Featured Post 2Specials
സ്കന്ദഷഷ്ഠിക്ക് അമാവാസി മുതൽ വ്രതം നോൽക്കാം; ഈ മന്ത്രങ്ങൾ ജപിക്കാം
by NeramAdminby NeramAdminകാർത്തിക മാസത്തിൽ (തുലാം) വെളുത്തപക്ഷ ഷഷ്ഠിതിഥി, സൂര്യോദയശേഷം ആറു നാഴികയുണ്ടെങ്കിൽ അന്നാണ് സ്കന്ദഷഷ്ഠി ആചരിക്കുന്നത്. എന്നാൽ അന്ന് സൂര്യോദയം മുതൽ 6
-
Featured Post 2
നവരാത്രി ആരംഭം, മഹാളയ ശ്രാദ്ധം,
പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്രഫലംby NeramAdminby NeramAdmin2021 ഒക്ടോബർ 3 ന് ചിങ്ങക്കൂറിൽ മകം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷം അശ്വനി മാസ ശരത് ഋതു …
-
Featured Post 2
വിഘ്നം മാറാൻ അഷ്ടദ്രവ്യം, പിണക്കം തീരാൻ സംവാദസൂക്ത ഗണപതിഹോമം
by NeramAdminby NeramAdminവിഘ്നവിനാശകനായും ജ്ഞാനദേവനായും ഭജിക്കുന്ന ഗണപതി ഭഗവാന്റെ കടാക്ഷത്തിനും അനുഗ്രഹത്തിനും അനുഷ്ഠിക്കുന്ന ഒരു പ്രധാന വഴിപാടാണ് അഷ്ട്രദ്രവ്യ ഗണപതിഹോമം. ഒരു നാളികേരം കൊണ്ട് …
-
Featured Post 2Specials
ചൊവ്വ നീചത്തിൽ, ബുധന്‍ വക്രമൗഢ്യം; ഈ 8 രാശിക്കാർ സൂക്ഷിക്കണം
by NeramAdminby NeramAdmin2021 ജൂൺ 2, 1196 ഇടവം 19 ന് രാവിലെ 6: 53 ന് ചൊവ്വ ഗ്രഹം നീചരാശിയായ കർക്കിടകത്തിലേക്ക് സംക്രമിക്കുകയും …