ദുർഗ്ഗാ ക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും അതിവിശേഷമാണ് പൗർണ്ണമി. ശിവന് ചന്ദ്രക്കലാധരനായത് തന്നെയാണ് ഇതിന് കാരണം. പല പ്രധാന ദുർഗ്ഗാ ക്ഷേത്രങ്ങളിലും പൗർണ്ണമിക്ക് ഐശ്വര്യ പൂജ പ്രധാനമാണ്. സ്ത്രീകളാണ് വിളക്കു പൂജയിൽ കൂടുതലും പങ്കെടുക്കുന്നത്. ഐശ്വര്യ സമൃദ്ധിയാണ് ഫലം.
Featured Post 3
-
Featured Post 3Focus
ഹനുമാൻ സ്വാമിയെ ആരാധിച്ചാൽ എവിടെയും വിജയിക്കാം, കടം ഒഴിവാക്കാം
by NeramAdminby NeramAdminഹനുമാൻ മന്ത്രങ്ങൾ പതിവായി ചൊല്ലുന്ന വ്യക്തികൾ കർമ്മ രംഗത്ത് വിജയികളാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ, കടം, മാനസിക അസ്വസ്ഥതകൾ, കഷ്ടപ്പാടുകൾ തുടങ്ങിയവ …
-
Featured Post 3Video
മിഥുനത്തിലെ കൃഷ്ണ പ്രദോഷം ബുധനാഴ്ച; മഹാദേവനെ ഇങ്ങനെ ഭജിച്ചാൽ അനേകം ഫലം
by NeramAdminby NeramAdminശ്രീ പരമേശ്വര പ്രീതി നേടാൻ പല വ്രതങ്ങളുണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്നതാണ് എല്ലാ മാസവും കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും ത്രയോദശി തിഥിയിൽ സന്ധ്യയ്ക്ക് …
-
Featured Post 3
ശിവന് എരുക്കിൻ പൂമാല ചാർത്തി പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ടകാര്യസിദ്ധി
by NeramAdminby NeramAdminശ്രീ മഹാദേവ സന്നിധിയിൽ സമർപ്പിക്കുന്ന പൂക്കളിൽ ഏറ്റവും പ്രധാനമാണ് എരുക്കിൻ പൂവ്. ശിവപുരാണവും ഭാഗവതവുമായി ബന്ധപ്പെട്ടുള്ള ഒന്നാണ് എരുക്കിന്റെ മാഹാത്മ്യം. വിഷവും …
-
ഈശ്വര വിശ്വസികളെ ഏറ്റവുമധികം വിഷമിപ്പിക്കുന്ന ഒന്നാണ് ചൊവ്വാദോഷം. എത്രയോ ചെറുപ്പക്കാർക്കാണ് ഇത് കാരണം നല്ല നല്ല വിവാഹ ബന്ധങ്ങൾ നഷ്ടമാകുന്നത്. എത്രയെത്ര …
-
Featured Post 3
ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവ്; പഞ്ചാക്ഷരം പരബ്രഹ്മവും പഞ്ചഭൂതവും
by NeramAdminby NeramAdminഒരു മന്ത്രത്തിന് ബീജം, അക്ഷരം, ബീജാക്ഷരം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. മാന്ത്രിക ശക്തിയുള്ള മന്ത്രങ്ങളില്‍ ബീജം മാത്രമേ ഉണ്ടാകു. പഞ്ചാക്ഷരീ മന്ത്രത്തില്‍ …
-
Featured Post 3Specials
ശനിദോഷം അകറ്റാൻ വൈശാഖഅമാവാസി ; ഈ 6 കൂറുകാർക്ക് ദോഷം മാറ്റം
by NeramAdminby NeramAdminസൂര്യപുത്രനായ ശനീശ്വരനെ ആരാധിക്കാൻ ഏറ്റവും ഉത്തമ ദിവസമാണ് വൈശാഖമാസത്തിലെ അമാവാസി. കണ്ടകശനി, അഷ്ടമശനി, ഏഴരശനി തുടങ്ങി എല്ലാ കടുത്ത ശനിദോഷങ്ങളും അകറ്റാൻ …
-
Featured Post 3Focus
ധനവും കീർത്തിയും പാപ മോചനവുംനൽകുന്ന അപരാ ഏകാദശി തിങ്കളാഴ്ച
by NeramAdminby NeramAdminമഹാവിഷ്ണുവിനെ ത്രിവിക്രമനായി സങ്കല്പിച്ച് പൂജിക്കുന്ന ഏകാദശിയാണ് അപരാ ഏകാദശി. ജ്യേഷ്ഠ മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ ഇത് 2024 ജൂൺ 3 തിങ്കളാഴ്ചയാണ്. …
-
Featured Post 3Specials
ആയുരാരോഗ്യ സൗഖ്യത്തിന്നിത്യവും ഈ മന്ത്രങ്ങൾ ജപിക്കൂ
by NeramAdminby NeramAdminധന്വന്തരി മൂർത്തിയെ ഉപാസിച്ചാൽ രോഗദുരിതങ്ങൾ ശമിക്കും. പാലാഴി കടഞ്ഞപ്പോൾ അതിൽ നിന്നും ദിവ്യമായ അമൃതകുംഭവുമായി ഉയർന്നുവന്ന ദേവനാണ് ശ്രീമഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരി. …
-
Featured Post 3Specials
തൃക്കൊടിത്താനത്ത് അത്ഭുത സിദ്ധിദായക മഹാനരസിംഹ ഹോമം
by NeramAdminby NeramAdminകേരളത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കൊടിത്താനം മഹാക്ഷേത്രം നരസിംഹജയന്തി ആഘോഷത്തിന് ഒരുങ്ങി. വൈശാഖത്തിലെ (ഇടവം) വെളുത്ത ചതുർദ്ദശിയിലാണ് നരസിംഹജയന്തി ആചരിക്കുന്നത്. …