ഏതൊരു മംഗളകാര്യത്തിനും ഏറ്റവും ശുഭകരമായ ദിവസമാണ് മേടത്തിലെ പത്താമുദയം. പുതിയ സംരംഭം ആരംഭിക്കുന്നതിന് ദോഷം ഒട്ടുമില്ലാത്ത ശുഭദിനമാണിത്. വിജയദശമിയാണ് ഇതേ പോലെ പൂർണ്ണമായും ശുദ്ധമായ മറ്റൊരു ദിവസം.
Category:
Festivals
-
ആരംഭിക്കുന്ന എല്ലാ സംരംഭങ്ങൾക്കും കർമ്മങ്ങൾക്കും പൂർണ്ണഫലപ്രാപ്തിയും വിജയവും ലഭിക്കുന്ന പത്ത് ദിനങ്ങളാണ് മേടം ഒന്നു മുതൽ പത്ത് വരെ. വിഷു മുതൽ …
Older Posts