ശിവപാർവ്വതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന സമയമാണ് പ്രദോഷസന്ധ്യ. ഈ സമയത്ത് വ്രതമെടുത്ത് ശിവപൂജയും പ്രാർത്ഥനയും നടത്തിയാൽ പാപമോചനമുണ്ടാകുകയും അതുവഴി ആഗ്രഹങ്ങൾ സാധിക്കുകയും ചെയ്യും.പ്രദോഷ സന്ധ്യയിൽ പാർവ്വതി ദേവിയെ പീഠത്തിൽ ഇരുത്തി ശിവൻ നൃത്തം ചെയ്യും. ഈ സമയത്ത് സകല ദേവതകളും ഭൂതഗണങ്ങളും സന്നിഹിതരായി ശിവനെ ഭജിക്കും. ഇതാണ് സങ്കല്പം.
Focus
-
ഭഗവാൻ ശ്രീമഹാവിഷ്ണു ദുഷ്ടശക്തികളെ ഉന്മൂലനം ചെയ്ത് ധർമ്മം പുന:സ്ഥാപിക്കുന്നതിന് കലാകാലങ്ങളിൽ ഭൂമിയിൽ അവതരിക്കും. അതാണ് ദശാവതാരം. ഇതിനകം ഭഗവാൻ 9 പൂർണ്ണാവതാരമെടുത്തു …
-
അമ്പലത്തിൽ പോകുമ്പോൾ കുറച്ച് പൂക്കൾ സമർപ്പിക്കുന്ന ശീലം നല്ലതാണ്. ഒരോ മൂർത്തിക്കും ഏതെല്ലാം പുഷ്പങ്ങളാണ്
-
കരിങ്കണ്ണ്, നാവുദോഷം എന്നിവ മിക്കവാറും എല്ലാ സമൂഹത്തിലും നില നിൽക്കുന്ന ഒരു വിശ്വാസമാണ്. ചിലര്‍ നോക്കിയാല്‍ വസ്തുക്കള്‍ നശിച്ചുപോകുമെന്നാണ് ചിലരുടെ വിശ്വാസം. …
-
കടം കയറി ദുരിതം അനുഭവിക്കുന്നവർക്ക് അതിൽ നിന്നും രക്ഷപ്പെടാന്‍ ചില മാര്‍ഗ്ഗങ്ങൾ ആചാര്യന്മാർ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ചിട്ടയോടെയും ഭക്തിയോടെയും ഈ വഴികൾ …
-
പുർണ്ണമായി സ്ഥിതി ചെയ്യുന്നതിനെ മുറിക്കുന്ന, പകുതിയാക്കുന്ന ഗ്രഹമാണ് കേതു. ഈ ഗ്രഹത്തിന്റെ ഉത്ഭവ കഥ തന്നെ ഈ പ്രത്യേകത ശരി വയ്ക്കുന്നു. …
-
ശ്രീരാമദേവൻ കഴിഞ്ഞേ ആഞ്ജനേയന് മറ്റ് എന്തു മുള്ളു. രാമഭക്തിയുടെ അവസാനവാക്കാണ് മാരുതി ദേവൻ. ശ്രീരാമനോട് ഹനുമാൻ കാട്ടിയ ഭക്തിയിൽ സന്തോഷവതിയായി സീതാദേവിയാണ് …
-
ധനുമാസത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി വ്രതം നോറ്റാൽ സ്വർഗ്ഗതുല്യമായ ജീവിതവും മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം . ഏകാദശികളില്‍ ഏറെ ശ്രേഷ്ഠമാണ് ധനു മാസത്തിലെ …
-
ദൈവാംശമുള്ള ചെടിയാണ് തുളസി. മുറ്റത്ത് തറയുണ്ടാക്കി തുളസി നട്ടുവളര്‍ത്തി നൂറ്റിയെട്ട് ഗായത്രി ജപിച്ച് തീര്‍ത്ഥം തളിച്ച് തുളസികവചവും തുളസി അഷ്ടോത്തരവും ചൊല്ലി …
-
ദൈവാംശമുള്ള ചെടിയാണ് തുളസി. മുറ്റത്ത് തറയുണ്ടാക്കി തുളസി നട്ടുവളര്‍ത്തി നൂറ്റിയെട്ട് ഗായത്രി ജപിച്ച് തീര്‍ത്ഥം തളിച്ച് തുളസികവചവും തുളസി അഷ്ടോത്തരവും ചൊല്ലി …