സുബ്രഹ്മണ്യ ഭഗവാന്റെ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് തൈപ്പൂയം. ആഘോഷത്തിനും അനുഷ്ഠാനത്തിനും ഒരേ പ്രാധാന്യം കല്പിക്കുന്ന ഈ ദിവസത്തെ ഉപാസനയ്ക്ക് പ്രത്യേക ഫലസിദ്ധിയുണ്ട്. 2026 ഫെബ്രുവരി 1 ഞായറാഴ്ചയാണ് തൈപ്പൂയം
Vrithas
-
ശിവപാർവതിമാര്‍ അനുഗ്രഹം ചൊരിയുന്ന പുണ്യ കാലമാണ് രണ്ടുപക്ഷത്തിലെയും പ്രദോഷ സന്ധ്യ. ഈ സമയത്തെ ശിവപൂജ, ശിവ ക്ഷേത്രദർശനം ഏറെ പുണ്യദായകമാണ്. 2026 …
-
2026 ജനുവരി 29 വ്യാഴാഴ്ചയാണ് ഇത്തവണ ജയ ഏകാദശി ആചരിക്കുന്നത്. ജയ ഏകാദശി നോറ്റ് പുണ്യം നേടുന്നവരെ ഒരു തരത്തിലുള്ള ബാധകളും …
-
SpecialsVrithas
ഭീഷ്മാഷ്ടമി നാളെ തിങ്കളാഴ്ച; വിഷ്ണുസഹസ്രനാമം ജപിച്ചാൽ ക്ഷേമൈശ്വര്യം
by മംഗളഗൗരിby മംഗളഗൗരിമഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രമായ ഭീഷ്മപിതാമഹൻ ഉത്തരായന കാലം ആരംഭിക്കാൻ കുരുക്ഷേത്രത്തിൽ കാത്തു കിടന്നതിന് ശേഷം ഇച്ഛാമൃത്യു വരിച്ച് സ്വർഗ്ഗാരോഹണം ചെയ്ത പുണ്യ …
-
എല്ലാ ലൗകിക സുഖങ്ങളും നൽകുന്ന സുബ്രഹ്മണ്യ ഭഗവാനെ ഉപാസിക്കാൻ ശ്രേഷ്ഠമായ ദിവസമാണ് തൈപ്പൂയം. സന്താനഭാഗ്യം, സന്താനങ്ങളുടെ അഭിവൃദ്ധി, ശത്രുദോഷമുക്തി, വിവാഹഭാഗ്യം, പ്രണയ …
-
LatestVideoVrithas
ഞായറാഴ്ച രഥസപ്തമി, സൂര്യ ജയന്തി ; രോഗമുക്തിയും ദീർഘായുസ്സും നൽകും
by വേണു മഹാദേവ്by വേണു മഹാദേവ്മാഘമാസത്തിലെ ശുക്ലപക്ഷ സപ്തമി രഥസപ്തമിയായി ആചരിക്കുന്നു. സൂര്യജയന്തി എന്ന പേരിലും പ്രസിദ്ധമായ ഈ പുണ്യ ദിവസം 2026 ജനുവരി 25 ഞായറാഴ്ചയാണ്. …
-
VideoVrithas
ശ്യാമളാ നവരാത്രിയിൽ കലാരംഗത്തുള്ളവർ ശ്രീ ശ്യാമളാ ദേവിയെ ഭജിച്ചാൽ എല്ലായിടത്തും വിജയശ്രീലാളിതരാകാം
by മംഗളഗൗരിby മംഗളഗൗരിശ്യാമള നവരാത്രിയിലെ സുപ്രധാന ദിനമായ വസന്ത പഞ്ചമി നാളെ ജനുവരി 23 വെള്ളിയാഴ്ചയാണ്. സരസ്വതി ദേവിയുടെ താന്ത്രിക രൂപമായ രാജ ശ്യാമളാ …
-
SpecialsVrithas
വാരാഹി പഞ്ചമിയും വെള്ളിയാഴ്ചയും ഒന്നിച്ച് വരുന്നത് ഇരട്ടി ഫലദായകം
by മംഗളഗൗരിby മംഗളഗൗരിമകരമാസത്തിലെ ശുക്ലപക്ഷ പഞ്ചമി 2026 ജനുവരി 23 വെള്ളിയാഴ്ചയാണ്. ദേവി ഉപാസനയ്ക്ക് പ്രധാനമായ വെള്ളിയാഴ്ച സപ്തമാതാക്കളിലെ അഞ്ചാമത്തെ ഭഗവതിയായ വാരാഹി ഭജനത്തിന് …
-
2026 ജനുവരി 25 ഞായറാഴ്ചയാണ് മകരമാസത്തിലെ ഷഷ്ഠി. ഈ ഷഷ്ഠിയില്‍ സ്കന്ദനെയും സൂര്യനാരായണനെയും പൂജിച്ചാല്‍ ജ്ഞാന പ്രാപ്തി ഉണ്ടാകും. സൂര്യന് വിഷ്ണു …
-
LatestVrithas
ശ്രീ പഞ്ചമിയിൽ വാണീ പൂജ ചെയ്താൽ വിദ്യാലാഭം, കലാമികവ്, സമ്പൽ സമൃദ്ധി
by വേണു മഹാദേവ്by വേണു മഹാദേവ്മാഘ മാസത്തിലെ വെളുത്തപക്ഷ പഞ്ചമിയായ ശ്രീപഞ്ചമി 2026 ജനുവരി 23 വെള്ളിയാഴ്ചയാണ്. കേരളത്തിലെ വിദ്യാപൂജയ്ക്ക് സമാനമായി ഉത്തര ഭാരതത്തിൽ വാഗ്ദേവതയായ സരസ്വതി …