സ്കന്ദനെ മടിയില് വച്ച് സിംഹത്തിന്റെ പുറത്ത് രണ്ടുകൈകളിലും താമരപ്പൂ പിടിച്ചിരിക്കുന്ന വിധത്തിലാണ് ഈ ഭാവത്തെ വര്ണ്ണിച്ചിരിക്കുന്നത്.സന്താനലാഭം, കാര്യസിദ്ധി, വിദ്യാലാഭം, കുടുംബ സൗഖ്യം ഇവ കൈവരിക്കുവാനാണ് സ്കന്ദമാതാ ഭാവത്തില് ദേവിയെ ആരാധിക്കുന്നത്. മാതൃ നിർവിശേഷമായ സ്നേഹത്തോടെ സകല ചരാചരങ്ങളെയും ചേർത്ത് പിടിച്ച് സംരക്ഷിക്കുന്നവളായ സ്കന്ദജനനിയുടെ ധ്യാനം പ്രാർത്ഥന എന്നിവ താഴെ ചേർക്കുന്നു: സ്കന്ദജനനിയുടെ ധ്യാനംസിംഹാസനഗതാ നിത്യംപദ്മാശ്രിതകരദ്വയാശുഭദാസ്തു സദാ ദേവീസ്കന്ദമാതാ യശസ്വിനീ ധ്യാനംവന്ദേ വാഞ്ചിത കാമാര്ഥേചന്ദ്രാർദ്ധാകൃതശേഖരാംസിംഹാരൂഢാ ചതുര്ഭുജാസ്കന്ദമാതാ യശസ്വനീ ധവളവര്ണാ വിശുദ്ധചക്രസ്ഥിതാപഞ്ചമദുര്ഗാ ത്രിനേത്രാഅഭയപദ്മയുഗ്മകരാം …
Tag: