മഹാവിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമമായ ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തതാണ്. വിഷ്ണു പ്രീതി നേടാൻ ഏറ്റവും ലളിതമായ മാർഗ്ഗമാണ് ഈ വ്രതാചരണം. തികഞ്ഞ ചിട്ടയോടെ ഏകാദശി വ്രതം അനുഷ്ഠിക്കുകയും, വിഷ്ണു ഭഗവാന്റെ മൂലമന്ത്രമായ ഓം നമോ നാരായണായ ജപിക്കുകയും ചെയ്താൽ വിഷ്ണു പ്രീതിയിലൂടെ എല്ലാവിധത്തിലുമുള്ള ദുരിതങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. ഭൗതികജീവിതത്തില്‍ അളവറ്റ ഐശ്വര്യവും, ജീവിതാന്ത്യത്തില്‍ മോക്ഷവുമാണ് ഏകാദശി വ്രതത്തിന്റെ ഫലം. ഹരിവാസര വേള പ്രധാനംവ്രതമെടുക്കുന്നവർ ദശമി, ഏകാദശി, ദ്വാദശി എന്നീ …
Tag: