പ്രപഞ്ചത്തിന്റെ ഈശ്വരിയായി ആരാധിക്കപ്പെടുന്ന ദുർഗ്ഗാ ഭഗവതിക്ക് അനേകം രൂപങ്ങളുണ്ട്. ഏതാണ്ട് 64 വ്യത്യസ്ത രൂപങ്ങളിൽ ദുർഗ്ഗാ ദേവിയെ ആരാധിക്കുന്നു. ഇതിൽ ഉഗ്രരൂപ പ്രധാനം ഒൻപത് ദുർഗ്ഗമാരാണ്. വെറുതെ പേരുചൊല്ലി ഈ ദുർഗ്ഗാ ഭാവങ്ങളെ നിത്യവും പ്രകീർത്തിച്ചാൽ തന്നെ വ്യക്തിക്കും കുടുംബത്തിനും സകലസൗഭാഗ്യങ്ങളും ദേവി ചൊരിയുമെന്ന് അനുഭവസ്ഥർ പറയുന്നു. പേര്, പ്രശസ്തി, ആരോഗ്യം, ധനം, സന്തോഷം അനുകമ്പ, ജ്ഞാനം, ഭക്തി, ശക്തി തുടങ്ങിയ ഒൻപത് അനുഗ്രഹങ്ങളാണ് ഈ ദുർഗ്ഗകൾ ചൊരിയുന്നത്. വേദങ്ങൾ …
Tag: