ജ്യോതിഷരത്നം വേണു മഹാദേവ് സർവ്വൈശ്വര്യദായകമാണ് മകരമാസത്തിലെ കറുത്ത പക്ഷ ഏകാദശിയായ ഷഡ്തില ഏകാദശി. ശകവർഷം മാഘമാസത്തിലെ കറുത്തപക്ഷത്തിൽ വരുന്ന ഷഡ്തില ഏകാദശിയുടെ പുണ്യം ഭവിഷ്യോത്തര പുരാണത്തിൽ വിശദീകരിക്കുന്നുണ്ട്. ഇത് നോൽക്കുന്നവർക്ക് അളവറ്റ സ്വത്തും നല്ല ആരോഗ്യവും ജീവിതാന്ത്യത്തിൽ ജനിമൃതികളിൽ നിന്നും മോചനവും ലഭിക്കുമത്രേ. മഹാവിഷ്ണു ക്ഷേത്രത്തിൽ അന്ന് തിലഹോമം, എള്ളുപായസം, നീരാജനം എന്നിവ വഴിപാട് നടത്തുന്നത് ആഗ്രഹസാഫല്യത്തിനും ഉത്തമാണ്. 2024 ഫെബ്രുവരി 6 ചൊവ്വാഴ്ചയാണ് ഇത്തവണ ഷഡ്തില ഏകാദശി. പൂർണ്ണമായ …
ഹൈന്ദവ ഉപാസന
-
Featured Post 1Specials
കുടുംബജീവിതത്തിലെ താളപ്പിഴകൾ വേഗം മാറ്റാൻ 2 ലഘു മന്ത്രങ്ങൾ
by NeramAdminby NeramAdminപ്രാർത്ഥനയിലൂടെ ലഭിക്കുന്ന ഈശ്വരാനുഗ്രഹമാണ് ഏതൊരു വ്യക്തിക്കും മന:സമാധാനവും ഐശ്വര്യവും നൽകുന്നത്. കുടുംബജീവിതത്തിലെ താളപ്പിഴകൾ മാറാനും പരസ്പര വിശ്വാസവും സ്നേഹവും ഐക്യവും വർദ്ധിക്കുന്നതിനും
-
Featured Post 1Focus
ശനിയാഴ്ച മകരത്തിലെ ആയില്യം; എല്ലാ സങ്കടങ്ങൾക്കും പരിഹാരം
by NeramAdminby NeramAdminഎല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് നാഗാരാധന. ആയുരാരോഗ്യസൗഖ്യത്തിനും സമ്പദ് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും സന്താനഭാഗ്യത്തിനും സന്താന ദുരിതമോചനത്തിനും നാഗാരാധന പോലെ ഫലപ്രദമായ മറ്റൊരു …
-
Featured Post 1Specials
സത് പുത്രലാഭത്തിന് ഈ ഏകാദശി ഉത്തമം;തുടർച്ചയായ വ്രതം ഈ മാസം തുടങ്ങാം
by NeramAdminby NeramAdminമകരത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ഏകാദശി, പൗഷപുത്രദ ഏകാദശി എന്നാണ് അറിയപ്പെടുന്നത്. സന്താനഭാഗ്യം ആഗ്രഹിക്കുന്ന ദമ്പതികൾ ഉപവസിച്ച്, വിഷ്ണു മന്ത്ര – സ്തോത്ര …
-
Featured Post 1Focus
മകര ഭരണി വെള്ളിയാഴ്ച; പെട്ടെന്ന് അഭീഷ്ടസിദ്ധിക്ക് അത്ഭുതമന്ത്രം
by NeramAdminby NeramAdminഉഗ്രസ്വരൂപിണിയായ ഭദ്രകാളി ഭഗവതി അധർമ്മത്തെ നിഗ്രഹിക്കുന്ന മൂർത്തിയാണ്. അതുകൊണ്ടാണ് ഭദ്രകാളിയെ ആരാധിക്കുന്നവരുടെ ശത്രുദോഷവും ദൃഷ്ടിദോഷവും അതിവേഗം അകലുന്നത്. ഭദ്രകാളിയെ ഉപാസിച്ചാൽ ലഭിക്കാത്തതായി …
-
Featured Post 1Festivals
അസാദ്ധ്യമായ കാര്യങ്ങൾ പോലും നടത്തുന്ന ഹനുമാനെ ഭജിക്കാൻ ഉത്തമ ദിവസം ഇതാ
by NeramAdminby NeramAdminകേരളത്തിലും തമിഴ്നാട്ടിലും ഹനുമാൻ സ്വാമിയുടെ ജയന്തി ആഘോഷം ധനുവിലെ, മൂലം നക്ഷത്രമായ 2024 ജനുവരി 10 ബുധനാഴ്ചയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ …
-
Featured Post 1Specials
പുരോഗതിക്കും ദോഷപരിഹാരത്തിനും ജന്മനാളിൽ ഗണപതി ഹോമം
by NeramAdminby NeramAdminജീവിത പുരോഗതിക്കും സകലദോഷ പരിഹാരത്തിനും മാസന്തോറും ജന്മനക്ഷത്ര ദിവസം ഗണപതി ഹോമം നടത്തുന്നത് നല്ലതാണ്. തീരെ ചെറിയ രീതിയിലും വളരെയധികം വിപുലമായും …
-
Featured Post 3Festivals
തിരുവാതിരയ്ക്ക് കരിക്ക് ധാര നടത്തിയാൽ ദാമ്പത്യ ക്ലേശങ്ങൾ ഒഴിയും, വിവാഹം നടക്കും
by NeramAdminby NeramAdminദാമ്പത്യസൗഖ്യം, ഇഷ്ട വിവാഹം, സന്താനങ്ങളുടെ സർവതോമുഖമായ അഭിവൃദ്ധി, കുടുംബ ഭദ്രത എന്നിവയ്ക്ക് ധനുമാസത്തിലെ തിരുവാതിര നോറ്റ് ശിവപാർവതി പ്രീതി നേടണം. ഭഗവാനും …
-
Featured Post 1Festivals
തിരുവാതിരനാൾ വിവാഹിതകൾ കുങ്കുമം തൊടണം; ദാമ്പത്യ ഭദ്രതയ്ക്ക് ഈ അർച്ചന
by NeramAdminby NeramAdminശ്രീ മഹാദേവന്റെ തിരു അവതാര ദിനമായാണ് ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കുന്നത്. അതിനാൽ മിക്ക പ്രധാന ശിവക്ഷേത്രങ്ങളിലും ഈ ദിവസമാണ് ഉത്സവ സമാപനവും …
-
Featured Post 1Focus
സാമ്പത്തിക ക്ലേശങ്ങൾ മാറ്റി അഭിവൃദ്ധി നൽകുന്ന പുണ്യ ദിനം
by NeramAdminby NeramAdminധനുമാസത്തിലെ ആദ്യ ബുധനാഴ്ച ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി അവിൽ നേദിച്ച് പ്രാർത്ഥിച്ചാൽ സാമ്പത്തിക ക്ലേശങ്ങൾ എല്ലാം മാറി ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകും. കുചേലന്