മംഗള ഗൗരിആദിപരാശക്തിയായ ദേവിയെ പ്രാർത്ഥിക്കുന്നതിന് ഏറ്റവും നല്ല സമയമാണ് നവരാത്രി. ഇക്കാലത്തെ ഏതൊരു പ്രാർത്ഥനയും പെട്ടെന്ന് ഫലം ചെയ്യും. അനേക ഭാവങ്ങളിൽ വർത്തിക്കുന്ന സാക്ഷാൽ ജഗദംബികയെത്രിപുര സുന്ദരിയായും മഹാലക്ഷ്മി, മഹാകാളി, മഹാസരസ്വതി എന്നിങ്ങനെ ത്രിദേവിമാരായും നവദുർഗ്ഗകളായും ദശമഹാവിദ്യകളായുമെല്ലാം അശ്വനിമാസ പ്രഥമ മുതലുള്ള 10 ദിനങ്ങളിൽ ആരാധിക്കുന്നു. ജ്യോതിഷപ്രകാരം ഒരോ ഗ്രഹങ്ങൾക്ക് അധിപതിയായി ഒരോ ദേവതകളുണ്ട്. അതുപോലെ നക്ഷത്രങ്ങൾക്കുംപ്രത്യേകമായി ദേവതകളെ പറഞ്ഞിട്ടുണ്ട്. ഇവ രണ്ടും കണക്കിലെടുത്ത് ഒരോ കൂറുകാർക്കും അതിവേഗംജീവിതവിജയവും ലക്ഷ്യപ്രാപ്തിയും …
Tag: