എല്ലാ തിന്മകളേയും സംഹരിക്കുന്ന ശിവസ്വരൂപമാണ് അഘോരശിവൻ. ഭക്തർക്ക് അങ്ങേയറ്റം സൗമ്യനും ദുഷ്ടർക്ക് അതിഭയങ്കര ഘോരനുമാണ് ശിവ ഭഗവാൻ്റെ ഈ ഭാവം. മഹാദേവന്റെ പഞ്ചമുഖങ്ങളിൽ നടുവിലത്തെ ഭാവം. ഈശാനം, തത്പുരുഷം, വാമദേവം സദ്യോജാതം എന്നിവയാണ് മറ്റ് നാല് ഭാവങ്ങൾ. അഘോര ഭാവത്തെ ആശ്രയിച്ചുള്ള സങ്കല്പമായത് കൊണ്ടാണ് അഘോരശിവൻ എന്ന് ഈ മൂർത്തിക്ക് പേര് ലഭിച്ചത്. തെക്കോട്ടാണ് ദർശനം. പൈശാചിക ശക്തികൾ അടുക്കില്ലഅഘോര മന്ത്രം ജപിക്കുന്നിടത്തേക്ക് പ്രവേശിക്കുവാന്‍ ഒരു പൈശാചിക ശക്തിക്കും കഴിയില്ല. …
Tag: