ദേവീമാഹാത്മ്യത്തിൽ ദേവീ ഉപാസനയ്ക്ക് ചില നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. അർഗ്ഗളം, കവചം, കീലകം തുടങ്ങിയവ ജപിക്കണം ദേഹശുദ്ധി, മനഃശുദ്ധി, വ്രതശുദ്ധി തുടങ്ങിയവ പാലിക്കണം തുടങ്ങിയവയാണ് അത്. തന്ത്രശാസ്ത്രത്തിൽ പാണ്ഡിത്യമുള്ളവർക്കും തന്ത്രശാസ്ത്രം ഗുരുവിൽനിന്ന് അഭ്യസിച്ചവർക്കും ദേവിയുടെ ഉപാസന വിധിപ്രകാരം നടത്താം.
Tag: