പ്രസിദ്ധമായ ഭദ്രകാളീക്ഷേത്രങ്ങളിൽ ഒന്നായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം കാർത്തിക പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി. ഭക്തിയുടെയും വിശ്വാസത്തിന്റെയും സ്ത്രീശക്തിയുടെയും മഹത്തായ സംഗമമായ ഈ പൊങ്കാല 2026 നവംബർ 24 ചൊവ്വാഴ്ചയാണ്ആയിരക്കണക്കിന് സ്ത്രീകൾ ഒരുമിച്ചെത്തി ആദിപരാശക്തിയായ ദേവിക്ക് പൊങ്കാല സമർപ്പിക്കുന്ന ഈ പുണ്യദിനം കേരളത്തിലെ പ്രധാനപ്പെട്ട ആത്മീയ ആഘോഷങ്ങളിലൊന്നാണ്. പൊങ്കാല എന്നത് ഒരു നിവേദ്യം മാത്രമല്ല. മനസ്സുനിറഞ്ഞ പ്രാർത്ഥനയോടെ, ശുദ്ധിയോടെയും ഭക്തിയോടെയും ദേവിക്കുള്ള സമർപ്പണമാണ്. കുടുംബത്തിന്റെ ഐശ്വര്യത്തിനും സന്താനങ്ങളുടെ ക്ഷേമത്തിനും രോഗദുരിതങ്ങളിൽ …
Tag: