നവരാത്രിയിലെ എട്ടാം രാത്രി അതായത് അഷ്ടമി തിഥിയിൽ ദേവിയെ മഹാഗൗരിയായി ആരാധിക്കുന്നു. ഈ ദിവസം ഒൻപതു വയസുള്ള പെൺകുട്ടിയെ ദുർഗ്ഗയായി പൂജിക്കുന്നു. കുടുംബഭദ്രത നേടുന്നതിനും സന്താനങ്ങളെക്കൊണ്ടുള്ള അനുഭവഗുണം കൂടാനുംമഹാഗൗരിയെ ഭജിക്കുക. കാലത്തെ നിലയ്ക്ക് നിര്ത്താൻ കെല്പ്പുള്ള കാലകേയനെ വധിക്കാൻ നിയോഗിക്കപ്പെട്ട മഹാഗൗരി ദേവി തന്റെ ആയുധങ്ങളും ഗ്രന്ഥങ്ങളും വിനായകസമക്ഷം സമർപ്പിച്ച് യുദ്ധത്തിന് തിരിച്ചു. തുടർന്ന് ശ്രീ ഗണേശനും തന്റെ ആയുധങ്ങൾ ദേവീകടാക്ഷത്തിനായി അതിനൊപ്പം വച്ചു പൂജിച്ചു. ആ സങ്കല്പ്പമാണ് പിന്നീട് …
Tag: