മംഗളഗൗരിഅഷ്ടൈശ്വര്യങ്ങളും നൽകുന്ന ഗണപതി സ്തുതിയാണ് ഗണേശ പഞ്ചരത്നം. ശങ്കരാചാര്യ വിരചിതമായ ഈ സ്തൃതി ദിവസവും പ്രഭാതത്തിൽ ജപിക്കാൻ ഉത്തമമായ അതിമനോഹരമായ ഗണപതി സ്തോത്രമാണ്. പൊതുവേ വിഘ്ന നിവാരകനായാണ് ഗണേശ ഭഗവാൻ പ്രകീർത്തിക്കപ്പെടുന്നത്. എന്നാൽ തടസങ്ങൾ മാത്രമല്ല രോഗദുരിതങ്ങളും അശുഭങ്ങളും ആപത്തുകളുമെല്ലാം അകറ്റുന്ന ദേവനാണ് ഗണനായകൻ എന്ന് വ്യക്തമാക്കുന്ന ശ്രീ മഹാഗണേശ പഞ്ചരത്നം ദിവസവും രാവിലെ ശുദ്ധിയോടെ ഇത് ചൊല്ലുന്നവർക്ക് ആരോഗ്യം, ദോഷനിവാരണം, സന്താന സൗഭാഗ്യം, വിദ്യാ വിജയം, ദീർഘായുസ് തുടങ്ങിയ …
Tag: