മൂന്ന് വർഷത്തിലൊരിക്കൽ അധിമാസത്തോട് ചേർന്നു വരുന്ന രണ്ട് ഏകാദശികളിൽ ഒന്നായ പത്മിനി ഏകാദശി 2026 മേയ് 27 ബുധനാഴ്ചയാണ്. എല്ലാ വർഷവും വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലും ഒരോന്ന് എന്ന ക്രമത്തിൽ എല്ലാ മാസവും രണ്ട് ഏകാദശിയുണ്ട്. എന്നാൽ ഏതാണ്ട് മൂന്ന് വർഷത്തിൽ ഒരിക്കൽ അധിമാസ ഏകാദശികൾ വരും. ഇതിൽ ഇക്കുറി ആഷാഢമാസം കഴിഞ്ഞ് ചാന്ദ്രമാസമായ പുരുഷോത്തമ മാസത്തിൽ വരുന്ന ശുക്ലപക്ഷ അധിമാസ ഏകാദശിയാണ് പത്മിനി ഏകാദശി. പുരുഷോത്തമ മാസത്തെ …
Tag: