ദശമഹാവിദ്യ – 2 ആദിപരാശക്തിയുടെ വ്യത്യസ്ത ഭാവങ്ങളായ ദശമഹാവിദ്യകളിൽ ഒന്നാണ് താരാദേവി. നവരാത്രി കാലത്ത് ദേവീ ഉപാസകർ അതിവിപുലമായാണ് ദശമഹാവിദ്യകളെ ആരാധിക്കുന്നത്. വിദ്യാലാഭവും കലാമികവും നേടാൻ ആരാധിക്കുന്ന ഭഗവതിയാണ് താരാദേവി. സരസ്വതിദേവി മാത്രമാണ് വിദ്യാദേവത എന്നാണ് പൊതുവേയുള്ള ഒരു വിശ്വാസം. എന്നാൽ സരസ്വതിയെ മാത്രമല്ല വേറെയും ചില ദേവീദേവന്മാരെ ആരാധിക്കാം. അതിൽ ഒന്നാണ് താരാദേവി. വിദ്യാഭിവൃദ്ധി, ബുദ്ധിശക്തി, കലാസിദ്ധി, സർഗ്ഗശേഷി എന്നിവ നൽകുന്ന താര ദശമഹാവിദ്യ ആരാധനയിൽ രണ്ടാമത്തേതാണ്. ചാമുണ്ഡാതന്ത്രത്തിലെ …
Tag: