ഒരാഴ്ചത്തെ വ്രതാചരണത്തിനും സ്കന്ദഷഷ്ഠി മഹോത്സവത്തിനും തിരുച്ചന്തൂർ ഒരുങ്ങി. ഭഗവാൻ ശ്രീ മുരുകന്റെ ആറു പടൈ വീടുകളിൽ രണ്ടാമത്തേതായതിരുച്ചന്തൂരിൽ സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്ന ഭക്തർ വ്രതം നോൽക്കുന്ന ഒരാഴ്ചയും ക്ഷേത്രത്തിൽ തന്നെ തങ്ങാറാണ് പതിവ്. നവംബർ 10 ന് ആരംഭിക്കുന്നസ്കന്ദഷഷ്ഠി വ്രതാചരണത്തിൽ പങ്കെടുക്കാനെത്തുന്ന ഭക്തരെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് തിരുച്ചന്തൂരിൽ നടക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും ഭക്തർക്ക് വിരിവയ്ക്കാനുള്ള താത്കാലിക ഷെഡുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. നവംബർ 15 നാണ് സ്കന്ദഷഷ്ഠി. അതിന് …
Tag: