ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റിനാഗാരാധനയിൽ ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് കന്നിമാസത്തിലെ ആയില്യം. ഏറ്റവും പ്രധാനപ്പെട്ട നാഗക്ഷേത്രങ്ങളായ അനന്തൻകാട്, വെട്ടിക്കോട്മണ്ണാറശാല, പാമ്പുമേക്കാട്ട് തുടങ്ങി നാഗദേവതകൾ പ്രധാന പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലെല്ലാം കന്നിമാസ ആയില്യം വളരെ വിശേഷമായി ആഘോഷിക്കുന്നു.നാഗരാജാവിന്റെ തിരുനാളായ കന്നിമാസത്തിലെ ആയില്യം 2026 ഒക്ടോബർ 6 ചൊവ്വാഴ്ചയാണ്. വൈഷ്ണവ നാഗങ്ങൾ വാഴുന്നിടംഭൂമിയിൽ ആദ്യമായി നാഗപ്രതിഷ്ഠ നടന്നു എന്ന് വിശ്വസിക്കുന്ന സ്ഥാനമാണ് വെട്ടിക്കോട് ക്ഷേത്രം. അതിനാൽ ആദിമൂല നാഗരാജ ക്ഷേത്രം എന്നാണ്വെട്ടിക്കോട് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ …
Tag: