ദാരിദ്ര്യം, രോഗദുരിതങ്ങൾ തുടങ്ങിയ കഷ്ടപ്പാടുകൾക്ക് ശമനം നൽകുന്നഏകാദശി വ്രതമാണ് യോഗിനി ഏകാദശി അനുഷ്ഠാനം. മിഥുനമാസം കറുത്തപക്ഷത്തിൽ ആചരിക്കുന്ന ഈ വ്രതത്തോടൊപ്പം അന്നദാനം നടത്തുന്നത് ശ്രേയസ്കരവും വേഗം ഫലസിദ്ധി ലഭിക്കുന്നതിന് നല്ലതുമാണ്. കുടുംബ ഐശ്വര്യത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന, ദശമി, ഏകാദശി, ദ്വാദശി തിഥികളിലായി നീണ്ടു കിടക്കുന്ന ഈ വ്രതം ഇഹലോകത്ത് എല്ലാവിധ ലൗകിക സുഖങ്ങളും പരലോകത്ത് മോക്ഷവും സമ്മാനിക്കും. 2026 ജൂലൈ 11 ശനിയാഴ്ചയാണ് യോഗിനി ഏകാദശി. ജൂലൈ 10 …
Tag: