സ്വാമിയേ ശരണമയ്യപ്പ ! മണ്ഡല , മകരവിളക്ക് മഹോത്സവത്തിന് 2026 നവംബർ 16 തിങ്കളാഴ്ച വൈകിട്ട് ശബരിമല നട തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി വന്ന് ഹോമകുണ്ഡത്തിൽ അഗ്നി തെളിക്കും. ഈ സമയം ഇരുമുടിക്കെട്ടുമായി എത്തി പതിനെട്ടാംപടിക്ക് താഴെ നിൽക്കുന്ന നിയുക്ത മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും …
Tag: