ഭഗവത്പദം പൂകിയ ഞങ്ങളുടെ വഴികാട്ടി എം നന്ദകുമാർ സാറിന് നേരം ഓൺലൈനിന്റെ പ്രണാമം. പ്രാരംഭ കാലം മുതൽ നേരം ഓൺലൈൻ യൂട്യൂബ് ചാനലിൽ സജീവ സാന്നിദ്ധ്യമായ മഹാപ്രതിഭ ചൊവ്വാഴ്ച രാത്രിയാണ് ഇഹലോകവാസം വെടിഞ്ഞത്. ശസ്ത്രക്രിയയെ തുടർന്ന് മൂന്ന് മാസമായി അബോധാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. തിരുവനന്തപുരം ജില്ലാ കളക്ടർ, പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ, ലോട്ടറീസ് ഡയറക്ടർ, സാമൂഹ്യ ക്ഷേമ വകുപ്പ് ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തുടങ്ങി വിശിഷ്ടമായ ഒട്ടോറെ …
NeramAdmin
-
Featured Post 2Specials
മന:സമാധാനം, കുടുംബസൗഖ്യം, മംഗല്യഭാഗ്യം, ധനസമൃദ്ധി നൽകുന്ന ശ്രീപാർവതി സ്തുതി
by NeramAdminby NeramAdminഅർത്ഥം മനസ്സിലാക്കി പതിവായി ഈ പാർവതി സ്തുതി പതിവായി മുടങ്ങാതെ ജപിച്ചാൽ മന:സമാധാനം, കുടുംബസൗഖ്യം, മംഗല്യഭാഗ്യം, ധനസമൃദ്ധി എന്നിവ
-
ചാന്ദ്രമാസമായ ആശ്വിനമാസത്തിലെ ശുക്ലപക്ഷ പ്രഥമയായ 2025 സെപ്തംബർ 22, 1201 കന്നി 6 തിങ്കളാഴ്ച നവരാത്രി ആചരണം ആരംഭിക്കും. ദശമി പിറന്നാൾ …
-
Featured Post 1Specials
അഷ്ടമിരോഹിണി നാളിലെ ശ്രീകൃഷ്ണ പൂജയ്ക്ക് പത്തിരട്ടി ഫലം
by NeramAdminby NeramAdminഭക്തവൽസലനായ ശ്രീകൃഷ്ണസ്വാമിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് ഭഗവാൻ്റെ
-
Featured Post 1
വിനകളും വിഘ്നങ്ങളും നശിപ്പിക്കുക മാത്രമല്ലശ്രീ ഗണേശ പഞ്ചരത്നം രോഗമുക്തിയും തരും
by NeramAdminby NeramAdminഗൗരി ലക്ഷ്മിവിനകളും വിഘ്നങ്ങളും നശിപ്പിക്കുന്ന ദേവനായാണ് ഗണേശഭഗവാൻ പ്രകീർത്തിക്കപ്പെടുന്നത്. എന്നാൽ തടസ്സങ്ങൾ മാത്രമല്ല രോഗദുരിതങ്ങളും അശുഭങ്ങളും ആപത്തുകളുമെല്ലാം മാറ്റുന്ന ദേവനാണ് ഗണേശൻ …
-
Featured Post 4
അദ്വൈതസത്യമാകുന്ന ഉജ്ജല രത്നത്തെ കൊച്ചു ചിമിഴിലാക്കിയ ദൈവദശകം
by NeramAdminby NeramAdminദൈവത്തെ പാടിപ്പുകഴ്ത്തുന്ന പത്ത് പദ്യങ്ങളടങ്ങുന്ന ശ്രീനാരായണ ഗുരുദേവൻ്റെ കൃതിയാണ് ദൈവദശകം. ഏതു മതത്തിൽപ്പെട്ട ആർക്കും സ്വന്തം ദൈവത്ത ഇതിലൂടെ വാഴ്ത്തി സ്തുതിക്കാം. …
-
Featured Post 1Specials
ദാമ്പത്യക്ലേശം, വിവാഹ തടസം മാറാൻ ഈ ഞായറാഴ്ച ഉമാമഹേശ്വര വ്രതം
by NeramAdminby NeramAdminദാമ്പത്യ ദുരിത മോചനത്തിനും വിവാഹതടസം നീങ്ങുന്നതിനും കാര്യതടസങ്ങള് മാറ്റുന്നതിനും ഏറെ ഉത്തമമായ അനുഷ്ഠാനമാണ് ഉമാമഹേശ്വര വ്രതം. ഭാദ്രപദ മാസത്തിലെ പൂര്ണ്ണിമ ദിവസം …
-
Featured Post 2Specials
ശ്രീ നാരായണ ഗുരു ജയന്തി, പൗർണ്ണമി; ഈ ആഴ്ചയിലെ നക്ഷത്രഫലം
by NeramAdminby NeramAdminവാരം ആരംഭം: 2025 സെപ്തംബർ 7, ഞായർ, കുംഭക്കൂറ്, ചതയം നക്ഷത്രം രണ്ടാം പാദം . വിശേഷ ദിവസങ്ങൾ: സെപ്തംബർ 7: …
-
Specials
ധനു, കന്നി, ഇടവം, മേടം രാശിക്കാർക്ക് ഈ ചന്ദ്രഗ്രഹണം കുറച്ച് സദ്ഫലം നൽകും
by NeramAdminby NeramAdminഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം ഞായറാഴ്ച സംഭവിക്കുകയാണ്. 2025 സെപ്റ്റംബർ 7 ഞായറാഴ്ച, 1201 ചിങ്ങം 22 ന് രാത്രി 9:58 …
-
Featured Post 2Specials
ചിങ്ങത്തിലെ പൗർണ്ണമി പൂജ ഞായറാഴ്ച; കുടുംബ ഐക്യത്തിന് ഉത്തമം
by NeramAdminby NeramAdminഐശ്വര്യവർദ്ധനവിനും ദാരിദ്ര ദുഃഖനാശത്തിനും നല്ലതാണ് പൗർണ്ണമി നാളിലെ ദേവീ ഉപാസന. മാസന്തോറും പൗർണ്ണമി ദിവസം വീട്ടിൽ നിലവിളക്ക് തെളിച്ച് ദേവിയെ പ്രാർത്ഥിക്കുന്നതും …