മീനമാസത്തില്‍ ഉത്രവും പൗര്‍ണ്ണമിയും ചേര്‍ന്നു വരുന്ന പൈങ്കുനി ഉത്രം മുരുകനും അയ്യപ്പനും ഒരേ പോലെ വിശേഷ ദിവസമാണ്. ഈ ദിവസം നടത്തുന്ന ഉപാസനകള്‍ക്ക് അയ്യപ്പന്റെയും മുരുകന്റെയും അനുഗ്രഹം ലഭിക്കും.
NeramAdmin
-
പൂട്ടുപൊളിപ്പന് ഊട്ടി അറുപ്പന്‍ കൂട്ട് എന്നു പറയും പോലെയാണ് ഇപ്പോഴത്തെ ഗ്രഹനില. സ്വതേ തീക്ഷ്ണസ്വഭാവമുള്ള ക്രൂരനാണ് ചൊവ്വ
-
ചൈത്രമാസ വെളുത്തപക്ഷത്തിലെ ഒൻപതാം ദിവസമായ 2020 ഏപ്രിൽ 2 വ്യാഴാഴ്ച ശ്രീരാമനവമിയാണ്. ലോകം മുഴവൻ ശ്രീരാമജയന്തിയായി ആഘോഷിക്കുന്ന ഈ പുണ്യദിനം ശ്രീരാമ …
-
ദാമ്പത്യത്തിലെ താളപ്പിഴകൾ മാറുന്നതിനും പരസ്പര സ്നേഹവും ഐക്യവും വർദ്ധിപ്പിക്കുന്നതിനും ചില ഉപാസനകൾ പ്രയോജനപ്പെടും. വിവാഹം കഴിഞ്ഞ് കുറച്ചു കാലം പിന്നിടുമ്പോൾ മിക്ക …
-
ബലത്തിന്റെയും വീര്യത്തിന്റെയും ദേവനായഹനുമാന് സ്വാമിയെ നിഷ്ഠയോടെ ഉപാസിച്ചാല്‍ എല്ലാത്തരത്തിലുമുളള ഭയവും ഉത്കണ്ഠയും ദുരിതങ്ങളും അകന്നുപോകും.
-
ദാമ്പത്യബന്ധത്തിന്റെ പവിത്രമായ പ്രതീകമാണ്താലി. കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിനും സുഖസമൃദ്ധമായ, സന്തോഷകരമായ ജീവിതത്തിനുമെല്ലാം ആയുര്ബലത്തോടെ ഭാര്യയും ഭര്‍ത്താവും ഉണ്ടാകണം
-
ഭഗവാന് ശ്രീമഹാദേവന്റെ ഭക്തവാത്സല്യത്തിന് സുപ്രധാന ഉദാഹരണമായ മാര്‍ക്കണ്ഡേയന്റെ കഥയുമായി ബന്ധപ്പെട്ട ഒരു പ്രസിദ്ധ ശിവക്ഷേത്രം കേരളത്തിലുണ്ട്. മലപ്പുറം തിരൂരിനടുത്തുള്ള തൃപ്രങ്ങോട് ശിവ …
-
താപസ ശ്രേഷ്ഠനായ മൃഗണ്ഡുവിനും പത്നി മദ്രുവതിക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും സന്താന സൗഭാഗ്യമുണ്ടായില്ല. ദുഃഖിതരായ അവര്‍ സന്താനലാഭം ആഗ്രഹിച്ച് ശിവനെ തപസ് …
-
Specials
ഗണപതിയുടെയും, ഹനുമാൻ്റെയും ഭക്തരെ ശനി ഉപദ്രവിക്കാത്തതിന്റെ കാരണം
by NeramAdminby NeramAdminമനുഷ്യരെ മാത്രമല്ല സകല ദേവതകളെയും ശനി പിടികൂടാറുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും ശനി ബാധിക്കാത്തവരില്ല. ശനിക്ക് ഈശ്വര പദം നൽകിയ ഭഗവാൻ ശ്രീപരമേശ്വരനെപ്പോലും …
-
Specials
മന: ശാന്തിയ്ക്കും കാര്യസിദ്ധിക്കും ഭദ്രകാളീ മന്ത്രങ്ങൾ ജപിക്കാം
by NeramAdminby NeramAdminസംഹാരമൂർത്തിയാണ് ഭദ്രകാളി. മഹാമാരികളും ശത്രുദോഷവും ദൃഷ്ടിദോഷവും അകറ്റുന്ന ഭദ്രകാളിയെ ഉപാസിച്ചാൽ വളരെ വേഗം മന:ശാന്തി ലഭിക്കും. ഉഗ്രരൂപിണിയായ ഭദ്രകാളിയെ ആരാധിക്കാൻ പറ്റിയ …