മഹാമാരികള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും അന്ത്യം കുറിക്കാന്‍ ഭദ്രകാളിയുടെ ‘ശീതള’ എന്ന രൂപത്തെയാണ് ആരാധിക്കേണ്ടത്. അത്യാപത്തുകള്‍, മഹാരോഗങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ അതില്‍ നിന്നും മോചനം നേടാന്‍ ഈ സ്തുതി
NeramAdmin
-
വിദ്യാവിജയത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ശ്രീകൃഷ്ണൻ, ദക്ഷിണാമൂർത്തി, സരസ്വതി ദേവി, ഗണപതി ഭഗവാൻ എന്നീ ദേവതകളെ ഭജിക്കുന്നത് ഉത്തമമാണ്. ബുധനാഴ്ച വ്രതം, ശ്രീകൃഷ്ണഭജനം, …
-
ഭൗതികമായ രോഗങ്ങൾ മരുന്നുകൊണ്ടും, ചികിത്സ കൊണ്ടും മാറ്റാം. എന്നാൽ അസുഖങ്ങൾ എപ്പോഴും ശരീരത്തിന് മാത്രം ആകണമെന്നില്ല. മനസിനെയും ബാധിക്കാം. അതാണ് പലപ്പോഴും …
-
മഹാമാരി പടർന്നു പിടിക്കുന്ന ഇക്കാലത്ത് മാനസിക ആശ്വാസത്തിനും ആയുരാരോഗ്യത്തിനും പാലാഴി മഥന വേളയിൽ ദേവന്മാർക്ക് അമരത്വം നൽകാൻ അമൃത കലശവുമായി ഉയർന്നുവന്ന …
-
വിഘ്നങ്ങൾ അകറ്റുന്ന ഭഗവാൻ മാത്രമല്ല അഭീഷ്ടവരദായകനുമാണ് ശ്രീ ഗണേശന്. ഗണപതി ഭഗവാനെ നിത്യവും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വിഘ്നങ്ങള്‍ മാറി നല്ല കാലം വരും. കടുത്ത തടസ്സങ്ങളോ വിഷമങ്ങളോ …
-
മഹാമാരി പടര്‍ന്നുപിടിച്ച് ലോകം മുഴുവന്‍ ഇപ്പോള്‍ അനുഭവിക്കുന്ന കഷ്ടതയ്ക്കും മരണഭയത്തിനും കാരണം വ്യാഴഗ്രഹം ശനിയുമായി അടുത്തുവരുന്നതും വ്യാഴത്തിന്റെ അതിചാരവുമാണെന്ന് കരുനാഗപ്പള്ളി ഉത്തര …
-
ലോകം മുഴുവൻ ഭീതിയുടെ മുൾമുനയിലാണ്. ആഗോളവ്യാപകമായി മഹാമാരി പടർന്നു പിടിക്കുന്നു. മറ്റൊരു ജീവിയെയും ബാധിക്കാതെഎന്തുകൊണ്ട് മനുഷ്യരാശിയെ മാത്രം ഇത്തരം വിപത്തുകൾ ഗ്രസിക്കുന്നു …
-
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം നിർണ്ണയിക്കുന്നത് ഭാരതത്തിൽ നിരയന സിദ്ധാന്ത പ്രകാരവും പുറത്ത് സായന സമ്പ്രദായ പ്രകാരവുമാണ്
-
ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി ചെയ്താൽ നാടുവിട്ടുപോയവരും അകന്നു കഴിയുന്നവരും തിരിച്ച് വീട്ടിൽ വരും. 108 മുക്കുറ്റിച്ചെടി വാടാതെ വേരോടും പൂവോടും കൂടിയെടുത്ത് …
-
ആയുരാരോഗ്യവും സമ്പത്സമൃദ്ധിയും പ്രദാനം ചെയ്യാൻ കഴിയുന്ന ലോഹമാണ് വെള്ളി എന്ന് വൈദ്യശാസ്ത്രവും ജ്യോതിഷവും ഒരുപോലെ പറയുന്നു. വൈദിക കാലത്തെ ജ്യോതിഷികൾ രേഖപ്പെടുത്തിയിട്ടുള്ളത് …